കൊച്ചി: തനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇപി ജയരാജനെ വെല്ലുവിളിച്ച് ടിജി നന്ദകുമാർ. ക്രിമിനൽ ഗൂഢാലോചനയ്ക്ക് കൂടി പരാതി നൽകാൻ തയ്യാറായാല്‍ അഭിനന്ദിക്കുമെന്നും നന്ദകുമാർ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നന്ദകുമാർ . കേസുമായി ബന്ധപ്പെട്ട് കൂടുതൽ...
ന്യൂഡൽഹി : സിപിഎം നേതാവ് പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷിച്ച...
തിരുവനന്തപുരം: തലസ്ഥാനത്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആര്‍ടിസി ഡ്രൈവറോട് സംസാരിക്കുന്ന...
കല്പറ്റ: ഏറെ കോളിളക്കമുണ്ടാക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ ഏകപ്രതിയായ അര്ജുന് വധശിക്ഷ. വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി യാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2021ലാണ് നെല്ലിയമ്പം കാവടത്ത് പത്മാലയത്തില്‍ കേശവന് (72) ഭാര്യ പത്മാവതി (68)...
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട എസ്. ഐ ക്ക് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയും തിരുവനന്തപുരം: പതിനാറുകരികാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട...
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നല്കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ...
. ന്യൂഡൽഹി: വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പരാമർശത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ അറിയിക്കുന്നത്. മോദിയുടെ...
പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം ചോർത്തിയെന്ന ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി. പോളിങ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥരുടെ വിവരം സാധാരണ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന സമയത്ത് മാത്രമാണ് വെളിപ്പെടുത്തുന്നത്. എന്നാൽ, പത്തനംതിട്ട...
പാലക്കാട്.. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ കെ.രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം പുറത്തുവിട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. സംഭവം വിവാദമായതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടു. ദൃശ്യങ്ങളിലുള്ളവരോട്...
തിരുവനന്തപുരം: മുസ്ലിം മതവിഭാഗത്തിനെതിരായി വര്‍ഗീയ കലാപം സംഘടിപ്പിക്കാനുള്ള വര്‍ഗീയ ഭ്രാന്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സമനിലതെറ്റിയുള്ള പ്രസംഗമാണ് മോദി നടത്തിയതെന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എം.വി. ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍...