തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദ്ദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. മാസ്ക് കൃത്യമായി ധരിക്കണം. മുന്‍കരുതല്‍ ഡോസ് എടുക്കാത്തവര്‍ വാക്സീന് സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പുതിയ വകഭേദങ്ങള്‍ കണ്ടെത്താന്‍ ജനിതക ശ്രേണീകരണം നടത്തും. എല്ലാ ജില്ലകളിലും...
ന്യൂഡൽഹി: ചൈനയിൽ അതിവേഗം പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോൺ ബി.എഫ്- 7 ഇന്ത്യയിൽ കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നുച്ചയ്ക്കാണ് യോഗം ചേരുന്നത്. കൊവിഡ് ആശങ്ക വീണ്ടും...
ന്യൂഡല്‍ഹി: വിദേശങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത തുടരാന്‍ കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. അതേസമയം കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ തല്ക്കാലം മാറ്റമില്ല. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും...
ന്യൂഡൽഹി∙ ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ,...
ബെയ്ജിങ്: ചൈനയില്‍ കോവിഡിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണമുയരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഷി ജിന്‍പിങ് സര്‍ക്കാര്‍ അടച്ചിടല്‍നിയന്ത്രണങ്ങള്‍...
ന്യൂഡല്‍ഹി: ചൈന, അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിമാനസര്‍വീസില്‍ നിയന്ത്രണം വേണമെന്ന് ആവശ്യം. വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും കോണ്‍ഗ്രസ്...
ബീജിങ്: നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചൈനയില്‍ കൊവിഡ് കേസുകള്‍ കുതിച്ച് ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആശുപത്രികൾ രോഗികളെ ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. 2023 ൽ കൊവിഡ് തരംഗത്തില്‍ 10 ലക്ഷത്തോളം...
കോഴിക്കോട്: എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് എംകെ മുനീര്‍ എംഎല്‍എ. ഇന്നലെ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്നും ഐസിയുവില്‍ നിന്നും റൂമിലേക്ക് മാറ്റിയിരിക്കുകയാണെന്നും മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രിയമുള്ളവരെ,എല്ലാവര്ക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയാണ്.എന്റെ ആന്‍ജിയോപ്ലാസ്റ്റി ഇന്നലെ കഴിഞ്ഞു,...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലാസിൽ അധികൃതർ അറിയാതെ പ്ലസ്ടു വിദ്യാർത്ഥിനിയിരുന്നത് നാല് ദിവസം. മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയാണ് ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനികളുടെ ക്ലാസിലിരുന്നത്. അഞ്ചാം ദിവസം ക്ലാസിൽ ഹാജരാകാതിരുന്നതോടെ...
തിരുവനന്തപുരം: കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്തയുടെ നടപടി ശരിവച്ച് ഹൈക്കോടതി. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. മുൻ മന്ത്രി കെകെ ശൈലജ...