ന്യൂയോർക്ക് : കൊവിഡ് 19 നു സാർസ്കൊവ് 2 വൈറസ് മനുഷ്യ നിർമിതമെന്നു വുഹാൻ ലാബുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന യുഎസ് ഗവേഷകൻ ആൻഡ്രു ഹഫ്. സാർസ് കൊവ് 2 വൈറസിനെ വുഹാൻ ലാബിൽ സൃഷ്ടിച്ചതാണ്....
ന്യൂയോർക്ക്:വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നരായി കടല്‍ത്തീരത്ത് ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് രണ്ടായിരത്തിലധികം പേര്. ഓസ്ട്രേലിയയിലെ ബോണ്ടി കടല്‍ത്തീരത്താണ് അസാധാരണമായ സംഭവം അരങ്ങേറിയത്.ലോകപ്രശസ്ത യുഎസ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്പെന്‍സര്‍ ട്യൂണിക്കിന്റെ ക്യാമറയ്ക്ക് മുന്നിലാണ് രണ്ടായിരത്തിലധികം പേര് നഗ്നരായി നിന്നത്. ഈ...
തിരുവനന്തപുരം :അഞ്ചാംപനി വ്യാപിക്കുന്നത് നിയന്ത്രിക്കാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേന്ദ്ര സംഘം ഇന്ന് മലപ്പുറം ജില്ലയിലെത്തും. രാവിലെ 10 മണിയോടെ എത്തുന്ന സംഘം കല്പകഞ്ചേരി, പൂക്കോട്ടൂര്‍ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദര്‍ശനം നടത്തും. അഞ്ചാംപനി...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നല്കിയ കത്ത് പരിഗണിച്ചാണ് മേയര്‍ ആര്യാ രാജേന്ദ്രന് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഈ മാസം...
തിരുവനന്തപുരം: ജർമ്മനിയിലെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസ്ഥാനത്ത് തിരിച്ചെത്തി. പുലർച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ആരോഗ്യവാനാണെങ്കിലും കുറച്ചു നാൾ കൂടി പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.നവംബർ ആറിനായിരുന്നു വിദഗ്ദ്ധ ചികിത്സയ്ക്കായി...
അടൂർ: എംആർഐ സ്കാനിങ് സെന്ററിൽ യുവതി വസ്ത്രം മാറുന്നതിനിടെ ദൃശ്യം പകർത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി മുൻപും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി അന്വേഷണ സംഘം പറഞ്ഞു.ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ആണ് പൊലീസിന് ഇത്...
ഗര്‍ഭിണിയായി കുഞ്ഞിനു ജന്മം നല്‍കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് കോടതി കൊച്ചി: പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതില്‍ സ്ത്രീയുടെ അവകാശം നിയന്ത്രണമില്ലാത്തതാണെന്ന് ഹൈക്കോടതി. ഗര്‍ഭിണിയായി കുഞ്ഞിനു ജന്മം നല്‍കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് കോടതി...
തിരുവനന്തപുരം.മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി നാളെ ജര്‍മ്മനിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പോകും. ശസ്ത്രക്രിയ വേണ്ടിവന്നാല്‍ അതിന് ശേഷമാവും തിരിച്ചെത്തുക എന്ന് കുടുംബം അറിയിച്ചു. മകന് ചാണ്ടി ഉമ്മന്‍, മകള്‍ മറിയം, ബെന്നി ബഹനാന്...
കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ...
മുുംബൈ; ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ വേരിയന്റിനെ പൂനെയില്‍ കണ്ടെത്തി.പൂനെ സ്വദേശിയുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒമിക്രോണ്‍ സബ് വേരിയന്റായ ബിക്യൂ.1 കണ്ടെത്തിയത്. സംസ്ഥാനത്ത് അണുബാധകള്‍ വർധിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.അപകട സാധ്യത ഏറിയ രോഗികള്‍...