തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114,...
ജനീവ: കോവിഡ്-19 ന്റെ പുതിയ പതിപ്പായ ഒമിക്രോൺ വകഭേദം ആഗോളതലത്തിൽ ഉയർന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (WHO)യുടെ മുന്നറിയിപ്പ്. ഒമിക്രോൺ വകഭേദം എത്രത്തോളം അപകടകരമാണെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒമിക്രോൺ വകഭേദം...
ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീതിയില്‍ ലോകരാജ്യങ്ങള്‍. കൂടുതല്‍ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. കാനഡയിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലും ഒമൈക്രോണ്‍ രോഗബാധ കണ്ടെത്തി. കാനഡയില്‍ രണ്ടുപേര്‍ക്കും ഓസ്ട്രിയയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4741 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂർ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂർ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി...
തിരുവനന്തപുരം: കൊവിഡ് വകഭേദം ‘ഒമൈക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. നിലവിൽ പുതിയ വകഭേദത്തിന് വാക്സിൻ ഫലപ്രദമല്ലെന്നും മന്ത്രി...
ശബരിമല∙ ശബരിമല ദർശനത്തിനായി എത്തുന്ന കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. സംസ്ഥാന സർക്കാർ തീർഥാടന മാനദണ്ഡം പുതുക്കി ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ കൊണ്ടുപോകാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കുട്ടികളെ സാമൂഹിക അകലം...
ബീജിംഗ്:ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദത്തിനു ‘ഒമിക്രോണ്‍’ എന്ന് പേരിട്ടു. അങ്ങേയറ്റം അപകടകാരിയാണ് ഒമിക്രോണ്‍ വകഭേദം. രോഗവ്യാപന ഭീതിയെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തുടങ്ങി. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളില്‍നിന്നുള്ള...
തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202,...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.കോഴിക്കോട് കോവൂര്‍ സ്വദേശിയായ യുവതിക്കാണ് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ബാംഗ്ലൂരില്‍ നിന്ന് എത്തിയ യുവതി ഈ മാസം 17നാണ് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍...
Cialis generique 5mg Une solution saline a été nébulisée faire au moins sortir, apprend à faire face à l’assurance-maladie. Les questions sildenafil 50mg prix du journal...