ദോഹ:കെ.എം.സി.സി. ഖത്തർ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ മരണപ്പെട്ട മനത്താംമ്പ്ര കുഞ്ഞമ്മദ് ഹാജിയുടെ അനുസ്മരണവും ദീർഘകാല പ്രവാസിയും കെ.എം.സി.സി. നേതാവുമായ പി.കെ ഹാഷിമിനുള്ള യാത്രയയപ്പും തുമാമയിലെ കെ.എം.സി.സി. ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്...
ദോഹ: പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കൽ പോലും സ്വന്തം ജീവിത പങ്കാളിക്ക് തങ്ങൾ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത 13 പ്രവാസികൾക്കും അവരുടെ ഭാര്യമാർക്കും ഖത്തറിലെ പ്രവാസ സമൂഹം ഗംഭീര...
ദുബായ് കെ എം സി സി തലശ്ശേരി മണ്ഡലം പ്രവർത്തനത്തിന് ഉജ്വല തുടക്കം ദുബായ് : പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിൽ നിലവിൽ വന്ന ദുബായ് കെ എം സി സി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം...
ദോഹ: മർസ്സ ഗ്രൂപ്പ് അതിൻ്റെ ഏറ്റവും പുതിയ സംരംഭമായ ലസീസ് മർസ്സ മയിദർ ഫുറൂസിയ സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്തു. ഖത്തറി ടിവി അവതാരകൻ ഖാലിദ് ജാസിം മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ...
ദോഹ: കെ.എം.സി.സി ഖത്തറിന്റെ ഉപസമിതിയായ ധിഷണയുടെ പ്രവർത്തനോദ്ഘാടനംകെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഡോ.അബ്ദുൽ സമദ് നിർവ്വഹിച്ചു.ധിഷണ ചെയർമാൻ ഇ.എ. നാസർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ റഹീം പാക്കഞ്ഞി ധിഷണ കൈപ്പുസ്തകം പ്രകാശനം ചെയ്തു. സംസ്ഥാന...
ഷാർജ :അറബ് നാഗരികത വിളിച്ചോതി യു എ യി ലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയില്‍ ‘റമദാന് സൂഖ്’ ഫെബ്രുവരി 29ന് പ്രവര്‍ത്തനം ആരംഭിച്ചു. റമദാനിലെ പ്രധാന ഇടമായ റമദാന് സൂഖുകള്‍ പൗരാണിക അറേബ്യന്‍ മാതൃകയില്‍...
ദോഹ: ഹൃസ്വ സന്ദർശനാർഥം ഖത്തറിലെത്തിയക്ലബ് വാണിമേൽ ടുഡേ ചീഫ് അഡ്മിനും പ്രഭാഷകനും പേരോട് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ ജാഫർ വാണിമേലിന് ക്ലബ് ഖത്തർ ചാപ്റ്റർ മെമ്പർമാർ റവാബി ഹൈപ്പർ മാർക്കറ്റ് ഇസ്ഗാവ...
ദോഹ: ഖത്തർ ദേശീയ കായികദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന പത്താമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റ് ഫുട്ബോൾ ടൂർണമെന്റിലെ സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾ അവസാനിച്ചപ്പോൾ കൊടിയത്തൂർ പഞ്ചായത്തും ചീക്കോട് പഞ്ചായത്തും ഫൈനലിൽ പ്രവേശിച്ചു. മാവൂർ, കിഴുപറമ്പ്...
ഖത്തർ :കേന്ദ്ര- കേരള സർക്കാറുകളുടെയും മറ്റു പ്രവാസി ക്ഷേമ പദ്ധതികളിലും അംഗങ്ങളാവാൻ സഹായ സഹകരണങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഓർഗനൈസേഷൻ്റെ പ്രവർത്തനഫലമായി ധാരാളം പേരെ വിവിധ പദ്ധതിയിൽ അംഗങ്ങൾ...
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന പത്താമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം സ്പോർട്സ് ഫെസ്റ്റ് മെയിൻ സ്പോൺസറായ ടീ സ്റ്റാർ & എമിടെക് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് മാനേജിങ്...