ന്യൂഡല്‍ഹി: പ്രവാചകന് മുഹമ്മദ് നബി വിരുദ്ധ പരാമര്‍ശത്തില്‍ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കും. വിഷയം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി...
ദുബൈ : കോടിയേരി മേഖലാ മുസ്ലിം ലീഗ് പ്രസിഡന്റും മലബാർ സി എച് സെന്റർ അഡ്മിനിസ്ട്രേറ്ററുമായ കെ ഖാലിദ് മാസ്റ്റർക്കും മൂഴിക്കരയിലെ മത സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലേ നിറ സാന്നിധ്യമായ കെ പി റഷീദിനും ദുബൈ...
മലപ്പുറം :പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയെ പൊലീസ് തിരിച്ചറിഞ്ഞു. യഹിയ എന്നയാളാണ് അക്രമി സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട പ്രവാസി അബ്ദുള്‍ ജലീലിനെ ഇയാള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസിന് സൂചന...
ദുബായ്: മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന് പ്രവാസി സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി. ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കുന്ന സംവിധാനമാണ് യുഎഇയിലേത്. ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം...
കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെന്ന് സംശയം. റിഫയുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും....
ദോഹ : ഖത്തർ മിസഈദിൽ ഇന്നലെ രാത്രി വൈകിയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. തൃശൂർ അകത്തിയൂർ അമ്പലത്തുവീട്ടിൽ റസാഖ് (31), മലപ്പുറം ജില്ലയിലെ കീഴുപറമ്പ കുനിയിൽ സ്വദേശി ഷമീം മാരൻ കുളങ്ങര (35), ആലപ്പുഴ...
ദുബായ്:വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. കേസ് വളരെ സങ്കീർണമായതിനാൽ ഫലപ്രദമായി ഇടപെടാൻ കഴിയുമോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താളത്തില്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിയവരില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു. യാത്രകഴിഞ്ഞ് വിമാനത്താവളത്തില്‍ ഇറങ്ങിയ 5 പേരും അവരെ കൂട്ടാനെത്തിയ 7 പേരുമാണ് പോലീസിന്റെ പിടിയിലായത്. കാലില്‍ കെട്ടിവെച്ച നിലയിലും ലഗേജില്‍...
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് ആയ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ചർച്ചചെയ്യാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമൻ അധികൃതർ അറിയിച്ചുയെമൻ ഉദ്യോഗസ്ഥർ ജയിലിലെത്തി നിമിഷപ്രിയയെ...
അബുദാബി: സന്ദര്‍ശകരായി യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് 30 ദിവസത്തിനുപകരം 60 ദിവസം ഇവിടെ താമസിക്കാന്‍ അവസരം.വിസ നിയമങ്ങളില്‍ സമഗ്ര പരിഷ്കരണമേര്‍പ്പെടുത്തി കൊണ്ടാണ് യു.എ.ഇ തീരുമാനം. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, അതിലൂടെ രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക...