Connect with us

Gulf

ബഷീർ ഫത്തഹുദ്ദീൻ്റെ മാതാവ് നബീസാബീവി അന്തരിച്ചു

Published

on

റിയാദ് :നന്മ സ്ഥാപക ജനറൽ സെക്രട്ടറിയും, മീഡിയവിങ്സ് ചീഫ് എഡിറ്ററുമായ  ബഷീർ ഫത്തഹുദ്ദീൻ്റെ മാതാവ് നബീസാബീവി(78) നിര്യാതയായി. ഭർത്താവ്: പുതിയകാവ് ചിറക്കടയിൽ ദാറുറഹ്മത്ത് വീട്ടിൽ പരേതനായ ഫത്തഹുദ്ദീൻ ഹാജി, മറ്റ് മക്കൾ : ബീഗം താഹിറ (റിട്ട :ഡെപ്യൂട്ടി കളക്ടർ )ബീഗം റഹ്മത് (അബുദബി )ബീഗം ഷമീന (ദുബായ് )

Continue Reading