ടെല്‍ അവീവ്: സൈനിക നടപടി ശക്തമായി തുടരുമ്പോഴും സ്വന്തം ഭൂപ്രദേശത്തുനിന്ന് ഹമാസ് പ്രവര്‍ത്തകരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ സാധിക്കാതെ ഇസ്രയേല്‍. ഗാസ മുനമ്പിന് സമീപം തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ എട്ടോളം പ്രദേശങ്ങളില്‍ ഇസ്രയേലി സേന ഹമാസുമായി പോരാട്ടം തുടരുകയാണ്...
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. മിസോറാം, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് ഇന്ന് പ്രഖ്യാപിക്കുക.ഉച്ചയ്ക്ക് 12 മണിയ്ക്ക് വിളിച്ചുചേർക്കുന്ന വാർത്താ സമ്മേളനത്തിൽ...
മുംബൈ: നാലാം തവണയും പണ വായ്പാനയ യോഗത്തില്‍ പലിശ നിരക്ക് റിസര്‍വ് ബാങ്ക് മാറ്റംവരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനവും അഞ്ചാം തവണയും 6.5ശതമാനത്തില്‍ നിലനിര്‍ത്തി....
ന്യൂഡൽഹി: സിക്കിമിൽ മിന്നൽ പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ ഉർജിതമാക്കിയിരിക്കുകയാണ്. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 6 മൃതദേഹങ്ങൾ സൈനികരുടേതാണെന്നാണ് വിവരം. ഇതിൽ ഒരു സൈനികനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഡീഷ സ്വദേശി സരോജ് കുമാർ...
മുംബൈ: ഗോരോഗാവിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം. അപകടത്തിൽ നാൽപ്പതിലേറെ പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴ് നിലകളുള്ള കെട്ടിട്ടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വ്യാപാര സ്ഥാപനങ്ങളും മറ്റുമാണ്...
അമരാവതി: നടന് പവന് കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പവന് കല്യാണ്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന്...
ന്യൂഡൽഹി: രണ്ടാമതും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയതിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കവുമായി മുൻ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് മുഹമ്മദ്...
ന്യൂഡൽഹി: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കുള്ള പാചക വാതക കണക്ഷൻ പദ്ധതിയായ ഉജ്ജ്വല യോജനയിലെ സബ്സിഡി തുക ഉയർത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. സിലിണ്ടറിന് 200 രൂപയിൽ നിന്നും 300 രൂപയായാണ് സബ്സിഡി വർധിപ്പിക്കുക. ഇതോടെ...
തിരുവനന്തപുരം: ഓൺലൈൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനു നേരെയുള്ള ഡൽഹി പൊലീസിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യധാര മാധ്യമങ്ങൾ അവഗണിച്ചു പോന്ന വിഷയങ്ങൾ രാജ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ...
ന്യൂഡൽഹി: റെയിൽവേ ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മകനും ബിഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മകൾ മിസ ഭാരതി എംപി എന്നിവർക്ക് ജാമ്യം നൽകി ഡൽഹി കോടതി.സമൻസ്...