ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ പടക്ക ഫാക്റ്റററിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു. അഞ്ച് പേർ പരുക്കുകളോടെ ആശുപത്രിയിൽ. പശ്ചിമ ബംഗാൾ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മൂന്നു കിലോമീറ്റർ മാത്രം അകലെ, അനധികൃതമായി...
മുംബൈ :എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിനെതിരെ വിമർശവുമായി സഖ്യക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗംനേതാവ് സഞ്ജയ് റാവുത്ത്. രണ്ടും മൂന്നും വള്ളങ്ങളിൽ ഒരേസമയം കാൽ വയ്ക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് റാവുത്ത് മുന്നറിയിപ്പ് നൽകി....
ന്യൂഡൽഹി: ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾക്കു പകരം ജനറിക് പേരുകൾ കുറിക്കണമെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിന് വിലക്കേർപ്പെടുത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേർസ് അസോസിയേഷനും കേന്ദ്രത്തിനെ സമീപിച്ചതിനു പിന്നാലെയാണ് നടപടി. എൻഎംസിയുടെ...
മുംബൈ: എന്‍.സി.പി. പിളര്‍ന്നിട്ടില്ലെന്നും നേതാവ് അജിത് പവാര്‍ തങ്ങളുടെ നേതാവാണെന്നതില്‍ തര്‍ക്കമില്ലെന്നും എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടിയിലെ ചിലര്‍ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളര്‍പ്പെന്ന് പറയാന്‍ പറ്റില്ല. ജനാധിപത്യത്തില്‍ അവര്‍ക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും...
ഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച മലയാള സിനിമയായി ഹോം തെരഞ്ഞെടുക്കപ്പെട്ടു. സിനിമയിലെ പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം നേടി. മികച്ച നടി ആലിയ ബട്ട്, മികച്ച നടൻ അല്ലു അർജുൻ (പുഷ്പ)....
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാനം ഇന്ന്. വൈകിട്ട് 5 മണിക്കാണ് പുരസ്ക്കാര പ്രഖ്യാപനം നടക്കുക. പുരസ്കാര പ്രഖ്യാപനത്തിന് മുമ്പായി ജൂറി വീണ്ടും യോഗം ചേരും. അതിനു ശേഷം രാവിലെ 11 മണിയോടെ പുരസ്കാര പട്ടിക...
ശ്രീഹരിക്കോട്ട: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകും...
ന്യൂദല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസലിന് വന്‍തിരിച്ചടി.ശിക്ഷവിധിയുടെ സ്റ്റേ സുപ്രീംകോടതി റദ്ദാക്കി. സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി ആറാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്ന് നിര്‍ദേശി സുപ്രീംകോടതി ഹൈക്കോടതി കേസ് പരിഗണിച്ച രീതിയെ സുപ്രീംകോടതി വിമര്‍ശിച്ചു....
ന്യൂഡൽഹി: ഗുജറാത്തിൽ ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി. 27 ആഴ്ച പ്രായമുള്ള ഗർഭം അവസിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ ആരോഗ്യത്തിനു ഭീഷണിയല്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. അതേസമയം, കുട്ടിയെ ജീവനോടെ...
പെര്‍ത്ത് (ആസ്ട്രേലിയ): പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിച്ചു.ഇതിന്റെ ഭാഗമായ് വിമക്ത ഭടന്മാരെ ആദരിച്ചു. മാഹി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്.പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായ പയറ്റ അരവിന്ദന് ദേശീയ പതാക ഉയര്‍ത്തി. പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം...