ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ രൂപം മാറ്റി ഗുസ്തിതാരങ്ങള്‍. തെരുവിലെ പ്രതിഷേധം അവസാനിപ്പിച്ചതായും ഇനി പോരാട്ടം കോടതിയിലൂടെ ആയിരിക്കുമെന്നും സമരത്തിന് നേതൃത്വം നല്കുന്ന ഗുസ്തിതാരങ്ങളായ...
പട്ന: പ്രതിപക്ഷ പാർട്ടികൾ ഒന്നു ചേർന്ന് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക വിജയം ഇതിന്റെ തുടക്കമായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ബിഹാറുകാർ നൽകിയത് വലിയ പിന്തുണയാണെന്നും രാഹുൽ...
കൊച്ചി: മിൽമയുടെയും സർക്കാരിന്റെയും എതിർപ്പ് അവഗണിച്ച് കേരളത്തിൽ പാൽ വിതരണം സജീവമാക്കാനൊരുങ്ങി കർണാടകയിൽനിന്നുള്ള നന്ദിനി. ആറു മാസത്തിനുള്ളിൽ സംസ്ഥാനത്ത് 25 ഓളം ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് പദ്ധതി, അതായത് ഓരോ ജില്ലയിലും 2 ഔട്ട്ലെറ്റുകൾ. ചെറുകിട കടകള്‍ക്ക്...
ന്യൂഡല്‍ഹി: 2024-ല്‍ മൂന്നാം യു.പി.എ. സര്‍ക്കാര്‍ യാഥാര്‍ഥ്യമാവാന്‍ വളരേയധികം സാധ്യതയുണ്ടെന്ന് രാജ്യസഭാ എം.പിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബൽ പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് കപില്‍ സിബലിന്റെ പ്രതികരണം.ഇതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പൊതുവായ...
ചെന്നൈ: ചെന്നൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. നാളെ വരെ ചെന്നൈയില്‍ കനത്ത...
ചെന്നൈ:പണം വാങ്ങി വോട്ട് നല്കുന്നവര് സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്ന് നടന് വിജയ്. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ്...
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമത്തിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തത്. മധുരൈയിലെ ശുചീകരണ തൊഴിലാളിയുമായി ബന്ധപ്പെട്ട സൂര്യയുടെ...
മുംബൈ: സിമി നേതാവും 2003ല്‍ മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്ഫോടന കേസിലെ പ്രതിയുമായ കാം ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീറിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പൊലീസ് ഇന്ന് തുടങ്ങും. കഴിഞ്ഞ ദിവസം കാനഡയില്‍...
ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ ആവശ്യം കോടതി തള്ളി.ലഹരി ഇടപാടില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്കി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് കോടതി...
ചെന്നൈ: ‘നാൻ തിരിപ്പിയടിച്ചാൽ, ഉങ്കളാൽ താങ്ക മുടിയാത്” എന്ന് ബി ജെ പിയെ വെല്ലുവിളിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അതേ നാണയത്തിൽ തിരിച്ചടി നൽകി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. തിരിച്ചടിച്ചാൽ അതുപോലെ...