തിരുവനന്തപുരം : മുസ്ലിം സമുദായത്തിന്റെ ആശങ്കകള്‍ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണം. ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏകീകൃത സിവില്‍ കോഡ് എതിര്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഏതെങ്കിലും പ്രത്യേക...
ന്യൂഡൽഹി: എക സിവിൽ കോഡ് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെ അർദ്ധരാത്രി യോഗം ചേർന്ന് മുസ്ലീം വ്യക്തി നിയമബോർഡ്. സിവിൽ കോഡ് വിഷയത്തിൽ മോദിയുടെ നിലപാടുകളെ എതിർക്കാനാണ് ബോർഡിന്റെ തീരുമാനം.ഓൺലൈനായിട്ടാണ് മുസ്ലീം ലോ...
ന്യൂഡൽഹി: 2004-ൽ നടപ്പാക്കിയ ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്.) പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർശ്രമം തുടങ്ങിയതായി റിപ്പോർട്ട് . അവസാനം വാങ്ങിയ ശമ്പളത്തിന്റെ 40 ശതമാനമെങ്കിലും പെൻഷൻ ലഭിക്കുംവിധം പദ്ധതിയിൽ മാറ്റംവരുത്തുമെന്നാണ് സൂചന. വിഷയം പരിശോധിക്കുന്ന സമിതിയുടെ...
ചെന്നൈ.അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം...
ഹാമിർ പൂർ :ഹിമാചല്‍ പ്രദേശിലെ സോളന്‍, ഹാമിര്‍പൂര്‍, മാണ്ഡി ജില്ലകളില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് പേര് മരിച്ചു. വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പ്പടെ ഇരുന്നൂറിലധികം പേര് ഒറ്റപ്പെട്ടതായി പൊലീസ് അറിയിച്ചു. മേഖയിലെ ആളുകളെ...
ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ രൂപം മാറ്റി ഗുസ്തിതാരങ്ങള്‍. തെരുവിലെ പ്രതിഷേധം അവസാനിപ്പിച്ചതായും ഇനി പോരാട്ടം കോടതിയിലൂടെ ആയിരിക്കുമെന്നും സമരത്തിന് നേതൃത്വം നല്കുന്ന ഗുസ്തിതാരങ്ങളായ...
പട്ന: പ്രതിപക്ഷ പാർട്ടികൾ ഒന്നു ചേർന്ന് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക വിജയം ഇതിന്റെ തുടക്കമായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ബിഹാറുകാർ നൽകിയത് വലിയ പിന്തുണയാണെന്നും രാഹുൽ...
കൊച്ചി: മിൽമയുടെയും സർക്കാരിന്റെയും എതിർപ്പ് അവഗണിച്ച് കേരളത്തിൽ പാൽ വിതരണം സജീവമാക്കാനൊരുങ്ങി കർണാടകയിൽനിന്നുള്ള നന്ദിനി. ആറു മാസത്തിനുള്ളിൽ സംസ്ഥാനത്ത് 25 ഓളം ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് പദ്ധതി, അതായത് ഓരോ ജില്ലയിലും 2 ഔട്ട്ലെറ്റുകൾ. ചെറുകിട കടകള്‍ക്ക്...
ന്യൂഡല്‍ഹി: 2024-ല്‍ മൂന്നാം യു.പി.എ. സര്‍ക്കാര്‍ യാഥാര്‍ഥ്യമാവാന്‍ വളരേയധികം സാധ്യതയുണ്ടെന്ന് രാജ്യസഭാ എം.പിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബൽ പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് കപില്‍ സിബലിന്റെ പ്രതികരണം.ഇതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പൊതുവായ...
ചെന്നൈ: ചെന്നൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. നാളെ വരെ ചെന്നൈയില്‍ കനത്ത...