ന്യൂഡൽഹി: ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ ഇൻകംടാക്സ് റെയ്ഡ്. ഡൽഹി . മുംബയ് എന്നിവിടങ്ങളിലെ ബിബിസിയുടെ ഓഫീസുകളിലാണ് ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനത്തിന്റെ...
ന്യൂഡൽഹി: ഗൗതം അദാനിയെ കേന്ദ്രസർക്കാർ അനുകൂലിക്കുകയാണെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങൾക്ക് ഒളിക്കാനോ ഭയപ്പെടാനോ ഒന്നും ഇല്ലെന്നും അദാനി വിഷയത്തിൽ കോൺഗ്രസിന് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും അമിത് ഷാ...
നൂഡൽഹി:രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്. രാജ്യത്ത് ചില്ലറ വിലക്കയറ്റത്തിന്റെ നിരക്ക് മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തി. മുട്ട, മാംസം,മത്സ്യം, പാല് തുടങ്ങിയവയ്ക്ക് അടക്കം വില കുതിച്ചുയരുന്നതായ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്...
ചെന്നൈ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് മരിച്ചിട്ടില്ലെന്ന അവകാശവാദവുമായി തമിഴ് ദേശീയ സംഘടനാ നേതാവ് പി നെടുമാരന്. സമയമാകുമ്പോള്‍ പ്രഭാകരന് വേദിയില്‍ പ്രത്യക്ഷപ്പെടുമെന്ന് തഞ്ചാവൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, വേള്‍ഡ് തമിഴ് കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു. പ്രഭാകരന്...
നൂഡൽഹി:കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ രൂക്ഷവിമര്‍ശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നല്‍കിയില്ലെന്നാണ് ആരോപണം. കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തെലങ്കാന തൊഴില്‍ മന്ത്രി സി.എച്ച് മല്ല റെഡ്ഡി. നരേന്ദ്ര മോദി ഒരിക്കല്‍ ചായ വിറ്റിരുന്ന അതേ രീതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണെന്ന് മല്ല റെഡ്ഡി പറഞ്ഞു. കൂടാതെ കേന്ദ്ര...
ശ്രിഹരിക്കോട്ട: ഐഎസ്ആർഒയുടെ പുതിയ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്എസ്എൽവി ഡി 2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും രാവിലെ 9.18 ഓടെയാണ് എസ്എസ്എൽവി ഡി 2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി...
ഷിംല: വിവാദങ്ങൾ നേരിടുന്നതിനിടെ ഗൗതം അദാനിയുടെ ഹിമാചൽ പ്രദേശിലെ സ്ഥാപനത്തിൽ റെയ്ഡ്. സോളൻ ജില്ലയിലെ പർവാനോയിലുള്ള അദാനി വിൽമർ കമ്പനിയുടെ സി ആന്റ് എഫ് യൂണിറ്റിൽ ഇന്നലെ രാത്രി വൈകിയാണ് ഹിമാചൽ പ്രദേശിലെ എക്സൈസ് വകുപ്പ്...
ന്യൂഡൽഹി: പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ‘കൗ ഹഗ് ഡേ’യായി ആചരിക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നത്.പശുക്കളെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്നാണ് വിചിത്ര ന്യായം. ഈ മാസം...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ രേഖയിൽനിന്നു നീക്കണമെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാർലമെന്റിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ എംപിമാർ...