ബംഗ്ലുരു: ബുധനാഴ്ച രാവിലെ പെയ്ത മഴയെ തുടർന്ന് ബംഗളുരു നഗരത്തിൽ വെള്ളപ്പൊക്കം. ഇന്നലെ മാത്രം 59 മില്ലിമീറ്റര്‍ മഴപെയ്തതായി കാലവസ്ഥ നീരിഷണകേന്ദ്രം അറിയിച്ചു.നഗരത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി മഴകനക്കുമെന്നാണ് മുന്നറിയിപ്പ് . അതിശക്തമായ മഴയുടെ സൂചനയായി ബംഗ്ലൂരില്‍ യെല്ലോ...
ഇനി ഖാര്‍ഗെ യുഗംകോണ്ഗ്രസിനെ ഖാർ ഗെ നയിക്കുംതോൽവിയിലും തലയുയർത്തി തരൂർ ന്യൂഡൽഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. ഖാര്‍ഗെക്ക് 7897 വോട്ട് ലഭിച്ചപ്പോൾ എതിര് സ്ഥാനാര്‍ത്ഥി ശശി തരൂരിന് 1072 വോട്ടാണ് ലഭിച്ചിട്ടുള്ളത്. 416 വോട്ട്...
ജയം ഉറപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്ഗെവോട്ട് 4000 കടന്നു. ശശി തരൂരിന് 500 ന്യൂഡൽഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഖാര്‍ഗെയുടെ വോട്ട് 4000 കടന്നു. എതിര് സ്ഥാനാര്‍ത്ഥി...
ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നു ശശികലജയലളിതയെ വിദേശ ചികിത്സയ്ക്ക് കൊണ്ടുപോകുന്നത് തടഞ്ഞില്ല ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്ന് ഉറ്റതോഴി വി...
ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. നിലവിൽ എ ഐ സി സി സ്ട്രോംഗ് റൂമിലാണ് ബാലറ്റ് ബോക്സുകൾ സൂക്ഷിച്ചുവച്ചിരിക്കുന്നത്. എല്ലാ പി സി സികളിലെയും വോട്ടുകൾ കൂട്ടിക്കലർത്തിയ...
ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും വിജയവാഡ: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. സിപിഐ ഇരുപത്തിനാലാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അവസാന ദിവസമായ ഇന്ന് നാഷണല്‍ കൗണ്‍സില്‍ ഒറ്റക്കെട്ടായിട്ടാണ് ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്....
ന്യൂഡൽഹി:ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നിയെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തു. സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായിട്ടാണ് റോജര്‍ ബിന്നിയുടെ നിയമനം. ജയ് ഷാ സെക്രട്ടറിയായി തുടരും. കേന്ദ്രമന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.67 കാരനായ...
മുുംബൈ; ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ വേരിയന്റിനെ പൂനെയില്‍ കണ്ടെത്തി.പൂനെ സ്വദേശിയുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒമിക്രോണ്‍ സബ് വേരിയന്റായ ബിക്യൂ.1 കണ്ടെത്തിയത്. സംസ്ഥാനത്ത് അണുബാധകള്‍ വർധിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.അപകട സാധ്യത ഏറിയ രോഗികള്‍...
വിജയവാഡ :സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്, ജി ആര് അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തി. എന്നാല്‍ മുന്‍ മന്ത്രി വി...
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു ന്യൂഡൽഹി. .ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഷോപ്പിയാനിലെ ഹെര്മനിലാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് സ്ഫോടനത്തില്‍ പരുക്കേറ്റ...