തിരുവനന്തപുരം: പഞ്ചാബ് സ്വദേശി ദിനേശ് ശർമ്മ രാജ്യത്ത് രാഹുൽഗാന്ധിയുടെ പ്രധാനപ്പെട്ട ഏത് രാഷ്ട്രീയ സമ്മേളനങ്ങൾ നടന്നാലും അവിടെ എത്തിയിരിക്കും രാഹുലിന്റെ കടുത്ത ആരാധകൻ കൂടിയായ ശർമ്മ ആ പതിവ് തെറ്റിക്കാതെ ഭാരത് ജോഡോ യാത്രയിലും എത്തി.കോൺഗ്രസ്...
തിരുവനന്തപുരം.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാവിലെ പാറശാലയിൽ എത്തി. കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും യാത്രയെ വരവേറ്റു. കെപിസിസി, ഡിസിസി ഭാരവാഹികളും എംപിമാരും എംഎൽഎമാരും ചേർന്നാണ് രാഹുലിനെ കേരളത്തിലേക്കു സ്വീകരിച്ചത്. യാത്രയെ മണ്ഡലത്തിലെ...
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്റെ ആവശ്യം കോടതി...
ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ നിയമ മന്ത്രി മൊലായ് ഗഡകിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. കൊല്‍ക്കത്ത ലെയ്ക്ക് ഗാര്ഡന്, പശ്ചിമ ബര്‍ദമാന്‍ ജില്ല, അസന്‍സോല്‍ എന്നിവിടങ്ങളിലെ മൂന്ന് വീടുകളിലടക്കം ആറിടങ്ങളിലാണ് റെയ്ഡ്.റെയ്ഡില്‍ സിബിഐ...
ന്യൂഡല്‍ഹി: വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ നാടിനെ നഷ്ടപ്പെടാന്‍ താന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ...
പുതുച്ചേരി: മകന്റെ സഹപാഠിയെ ജ്യൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ. കാരയ്ക്കൽ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ബാലമണികണ്ഠനാണ് മരിച്ചത്. ജ്യൂസ് പായ്ക്കറ്റിൽ വിഷം കലർത്തിയ ശേഷം സ്കൂളിലെ...
ഗുവാഹത്തി: ആർജെഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ കൂട്ടുപിടിച്ച് ബിഹാറിൽ സഖ്യ സർക്കാർ പൊളിച്ച നിതീഷ് കുമാറിനോട് മണിപ്പൂരിൽ പകരം വീട്ടി ബിജെപി. മണിപ്പൂരിലെ അഞ്ച് ജെഡിയു എംഎൽഎമാരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നത്. എംഎൽഎമാർ ബിജെപിയിൽ...
ന്യൂഡൽഹി:അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനങ്ങളുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കുമെതിരായ നീക്കം ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി. ദാവൂദ് ഇബ്രാഹിമിനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ അറിയിച്ചു. അദ്ദേഹത്തിന്റെ...
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് വെള്ളിയാഴ്ച രാജ്യത്തിനു സമര്‍പ്പിക്കും. കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച നാലിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. വെള്ളിയാഴ്ച 9.30നാണ് വിക്രാന്തിന്റെ...
ലഖ്നൗ: ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ നോയിഡയിലെ ഇരട്ട ടവര്‍ ഒടുവിൽ നിലംപൊത്തി.നൂറു മീറ്ററോറം ഉയരമുള്ള രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളാണു നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. മരടിലെ ഫ്ലാറ്റ് പൊളിക്കലിന് നേതൃത്വം നല്കിയ എഡിഫൈസ്...