ന്യൂഡൽഹി: വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനത്തിന്റെ വിജ്ഞാപനമിറങ്ങി. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 24 മുതല്‍ ജൂലായ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ നടത്താം. അന്തിമ നിയമനപ്പട്ടിക ഡിസംബര്‍ 11-ന് പുറത്തിറക്കും. രജിസ്റ്റര്‍ ചെയ്യാന്‍ : agnipathvayu.cdac.in യോഗ്യത: അവിവാഹിതരായ...
മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യത്തിന് മുന്നില്‍ മുട്ടുമുടക്കി ശിവസേന നേതൃ ത്വം. എന്‍സിപി-കോണ്‍ഗ്രസ് സഖ്യം വിടാന്‍ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം വിമത നേതാക്കളെ...
ന്യൂഡൽഹി: മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും ഏഴ് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മാൻ രാജിവച്ച സംഗ്രൂർ, സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് രാജിവച്ച ഉത്തർപ്രദേശിലെ അസംഗഡ്, എസ്പി നേതാവ്...
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. പ്രതിവാര കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് അറുപത് ശതമാനം രോഗികളുംരാജ്യത്ത് ഇന്നലെ...
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭ പിരിച്ചു വിടുമെന്ന സൂചനകള്‍ നൽകി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ പോകുന്നത് നിയമസഭ പിരിച്ചു വിടലിലേക്കാണെന്നാണ് സഞ്ജയ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ മുഖ്യമന്ത്രി ഉദ്ധവ്...
ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥിയായി ദ്രൗപതി മുർമുവിനെ തിരഞ്ഞെടുത്തു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപതി മുർമു ഒഡീഷ സ്വദേശിയാണ് . ഒഡീഷയിൽ ബിജെപി – ബിജെഡി സർക്കാർ അധികാരത്തിൽ...
ന്യൂഡൽഹി: അനിശ്ചിതത്വത്തിനുമൊടുവിൽ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്തു. പ്രതിപക്ഷത്തെ 17 പാർട്ടികൾ ചേർന്ന് ഏകകണ്ഠേനയാണ് സിൻഹയെ തിരഞ്ഞെടുത്തതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി...
ന്യൂഡൽഹി:രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകായാന്‍ സാധ്യതയേറി. മത്സരത്തിന് സന്നദ്ധനാണെന്ന് യശ്വന്ത് സിന്‍ഹ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അറിയിച്ചതായാണ് സൂചന. വലിയൊരു ദേശീയ ലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പാര്‍ട്ടി...
മുംബൈ:മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹാസഖ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കി മന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെയേയും അടുപ്പക്കാരായ 13 എംഎൽഎമാരെയും കാണാനില്ല. തിങ്കളാഴ്ച മുതൽ ഷിൻഡെ ഉൾപ്പെടെ 14 ശിവസേനാ എംഎൽഎമാരെ ‘കാണാനില്ലെ’ന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ കൊച്ചുമകനും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണഗാന്ധി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനില്ല. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ സംയുക്തമായി അദ്ദേഹത്തെ സമീപിച്ചെങ്കിലും ആവശ്യം അദ്ദേഹം നിരസിക്കുകയായിരുന്നു. ഇതിന് മുമ്പ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയും മുന്‍ ജമ്മു...