നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. രക്തരോഗമായ തലാസിമിയ ബാധിച്ച കുട്ടികളാണ് രക്തം സ്വീകരിച്ചത്. എച്ച്ഐവി സ്ഥിരീകരിച്ചവരില്‍ ഒരു കുട്ടി മരണമടഞ്ഞു. ഒരേ രക്തബാങ്കില്‍ നിന്നാണ്...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും കോൺഗ്രസ് വിമത നേതാവുമായ കപില്‍ സിബല്‍ പാർട്ട വിട്ടു. സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയില്‍ കപില്‍ സിബല്‍ രാജ്യസഭാ എംപിയാകും. ഉത്തര്‍പ്രദേശ് വിധാന്‍ സഭയിലെത്തി കപില്‍ സിബല്‍ നോമിനേഷന് നല്കി....
ന്യൂഡല്‍ഹി: ഹെൽമെറ്റിന്റെ സ്ട്രാപ്പ് ശരിയായ വിധം ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് 2000 രൂപ വരെ പിഴ. ബിഐഎസ് അല്ലെങ്കില്‍ ഐഎസ്ഐ മാര്‍ക്ക് ഇല്ലാത്ത ഹെല്‍മറ്റ് ധരിച്ചാലും പിഴ ചുമത്തും. മോട്ടോര്‍ വാഹന നിയമത്തിലാണ് പുതിയ...
ജയ്പൂർ: ഹിന്ദി ഭാഷ നിർബ ന്ധമാക്കണമെന വാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് വിയോജിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി എല്ലാ ഭാഷകളെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.ഭാഷ, സാംസ്കാരിക...
പാട്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ഓഫീസിലും വീട്ടിലുമടക്കം 15 കേന്ദ്രങ്ങളില്‍ സി.ബി. ഐ റെയ്ഡ്. പുതിയ അഴിമതി കേസിലാണ് റെയ്ഡ്.കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ലാലുവിനെതിരായ...
ന്യൂഡൽഹി: പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക പാചക ഗ്യാസ് വില സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപ നൽകണം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപ കൂടിയതോടെ 19...
ലക്നൗ : യു പിയിലെ പുതിയ മദ്രസകൾക്കുള്ള ഗ്രാന്റ് പൂർണമായും നിർത്തലാക്കാൻ യോഗി സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതോടെ ഉത്തർപ്രദേശിലെ പുതിയ മദ്രസകൾക്ക് ഇനി ഗ്രാന്റ്...
അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. ഗുജറാത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പാര്‍ട്ടി ഉള്‍പ്പോര് രൂക്ഷമായിരിക്കെയാണ് ഹാര്‍ദിക്കിന്റെ നിര്‍ണായക തീരുമാനം. ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടയിലാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി വിധി. 31 വർഷത്തിന് ശേഷമാണ് ജയിൽ മോചനം. 1991 ജൂൺ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരത്തിന്റേയും മകന് കാര്‍ത്തി ചിദംബരത്തിന്റേയും വിവിധയിടങ്ങളിലെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. മുംബൈ, ഡല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളിലായി ഏഴോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.2010-14 കാലഘടത്തില്‍ വിദേശ പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട്...