ചണ്ഡിഗഢ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി അധികാരത്തിലേറിയതിന് പിന്നാലെ നേരത്തെ നല്‍കിയിരുന്ന വാഗ്ദാനം നടപ്പാക്കാനൊരുങ്ങി ആംആദ്മി സര്‍ക്കാര്‍.ഇനി മുതല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാകും. മുഖ്യമന്ത്രി ഭഗവന്ത് മന് നയിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത്...
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തതായി സൂചന. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ചുള്ള അന്തിമതീരുമാനങ്ങൾ എടുത്ത് കഴിഞ്ഞെന്നും ഈയാഴ്ച തന്നെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂരുവിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരിച്ചു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി 11.30 ഓടെ നൈട്രിക് ആസിഡ് ചോർന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഫാക്ടറിയിൽ മുപ്പതോളം...
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വീണ്ടും ഉയരുന്ന തോടെ രാജ്യം നാലാം തരംഗ ഭീഷണിയില്‍.ചൈനയും ദക്ഷിണകൊറിയയും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കേസുകള്‍ ഉയരുമ്പോള്‍ നാലാം തരംഗം ഉടനെത്തുമെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ദ്ധര്‍ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനതോത് കൂടിയതാണ് ആശങ്കയ്ക്ക്...
അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബാത്വയിൽ ട്രെയിനിടിച്ച് ഏഴുപേർ മരിച്ചു. സെക്കന്തരാബാദ്-ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ നിര്‍ത്തിയിട്ട സമയത്ത് പാളത്തില്‍ ഇറങ്ങി നിന്നവരെ എതിര്‍ദിശയില്‍ വന്ന കൊണാര്‍ക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ഏഴുപേരും...
തിരുവനന്തപുരം: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കൽ നോട്ടീസ്. അച്ചടക്ക സമിതിയുടെതാണ് തീരുമാനം. ഒരാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നൽകണം. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ നൽകിയ പരാതിയിലാണ്...
ന്യൂഡല്‍ഹി: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍നടന്ന സെമിനാറില്‍ പങ്കെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും അപമാനിച്ചു എന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പരാതി കോണ്‍ഗ്രസ് കേന്ദ്ര അച്ചടക്കസമിതി ഇന്ന്...
കണ്ണൂർ: സി പി എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു . മൂന്നാം തവണയാണ യെച്ചൂരി ഈ സ്ഥാനത്ത് തുടരുന്നത്.കേരളത്തില്‍ നിന്നും എ.വിജയരാഘവന് പോളിറ്റ് ബ്യൂറോയിലെത്തി. ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെ ദളിത്...
. ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒറ്റയടിക്കു നടത്തുകയെന്ന ശ്രമം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഈ വിവരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വണ്‍ നേഷന്‍, വണ്‍ ഇലക്ഷന് (ഒരു രാജ്യം, ഒരുമിച്ച്...
കണ്ണൂര്‍: മൂക്കു ചെത്തുമെന്ന ഭീഷണി വകവെയ്ക്കാത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് ഇനി ഒന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹൈക്കമന്‍ഡ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത അദ്ദേഹത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സിപിഎം 23ാം പാര്‍ട്ടി...