ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ മേല്‍നോട്ട സമിതിയെ ബലപ്പെടുത്തുമെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരും സമിതി പുനഃസംഘടിപ്പിക്കുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സമിതിയിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ഓരോ പ്രതിനിധികളെ കൂടി ഉൾപെടുത്തും. പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള...
ഡെറാഡൂണ്‍: സ്വന്തം പേരിലുള്ള എല്ലാ സ്വത്തുവഹകളും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതിവെച്ച് വായോധിക. ഡെറാഡൂണില്‍ നിന്നുള്ള 78 കാരിയായ പുഷ്പ മുന്‍ജിയലാണ് തന്റെ പേരിലുള്ള 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളും 10...
ചെന്നൈ: കൊവിഡ് നിയന്ത്രണം നീക്കി തമിഴ്നാട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പിൻവലിച്ചു. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്സിനേഷൻ നിർബന്ധമില്ല. എന്നാൽ മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടരണം. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ കുത്തനെ...
തിരുവനന്തപുരം: ജനത്തെ പൊറുതി മുട്ടിച്ച് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് കൂടിയത്. 10 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 9.15 രൂപയും ഡീസലിന് 8.84 രൂപയുമാണ്...
അഹമ്മദാബാദ്: ഗുജറാത്ത് വൻ കടക്കെണിയുടെ വക്കിലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയുടെ (സി എ ജി) റിപ്പോർട്ട്. സംസ്ഥാന ആഭ്യന്തര വരുമാന (ജിഎസ്ഡിപി) വളർച്ച കുത്തനെ ഇടിഞ്ഞു. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത...
ബംഗളുരു- ആള് ഇന്ത്യ കെ എം സി സി ബംഗളുരു സെന്‍ട്രല്‍ കമ്മറ്റി വര്‍ഷംതോറും നടത്തിവരാറുളള സമൂഹ വിവാഹത്തിന്റെ സീസണ് 4 സംഘടിപ്പിച്ചു. ബംഗളുരു സോമേശ്വര നഗറിലുളള ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങ് കര്‍ണ്ണാടക...
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി ഫീസ് വര്‍ധിച്ചു. പുതിയ സാമ്പത്തിക വര്‍ഷമായ ഇന്ന് മുതല്‍ നികുതി ഭാരം കൂടിയതോടെ ജനം വലഞ്ഞു. അടിസ്ഥാന ഭൂനികുതിയില്‍ വരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവിനെ സേലം പൊലീസ് അറസ്റ്റ് ചെയ്തു. സേലം വെസ്റ്റ് ജില്ലയിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ടി അരുള്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ദുബായ് സന്ദര്‍ശനത്തിനിടെ...
സേലം: 2.6 ലക്ഷം രൂപയുടെ ഒരു രൂപ നാണയവുമായി ബൈക്ക് വാങ്ങാനെത്തി യുവാവ്. തമിഴ്നാട്ടിലെ സേലത്ത് ശനിയാഴ്ചയാണ് ഷോറൂം ജീവനക്കാരെ ഒരു പോലെ ഞെട്ടിക്കുകയും കുഴപ്പിക്കുകയും ചെയ്ത സംഭവം. തന്റെ സ്വപ്നമായിരുന്ന ബൈക്ക് സ്വന്തമാക്കാന്‍ മൂന്ന്...
ജലന്തർ:പഞ്ചാബില്‍ ഇനി മുന്‍ എംഎല്‍എമാര്‍ക്ക് ഒരു ടേമിനു മാത്രമേ പെന്ഷന് നല്‍കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. എംഎല്‍എ ആയിരുന്ന ഓരോ ടേമിനും പെന്ഷന് നല്കുന്ന പതിവ് അവസാനിപ്പിക്കുകയാണെന്ന് മാന്‍ അറിയിച്ചു. മുന്‍ എംഎല്‍എമാര്‍ക്ക്, അവര്‍ രണ്ടു...