ന്യൂഡൽഹി: കേരളത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചു. ‘കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല’. രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. ...
ന്യൂഡൽഹി:സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്ലൈന് ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തെറ്റായ സന്ദേശം നല്‍കുന്നതാണ്...
ആലുവ: കഴിഞ്ഞ ദിവസം ലോഡ്ജുകളില്‍ നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയ ഉത്തരേന്ത്യന്‍ യുവതികള്‍ മനുഷ്യക്കടത്തിന്റെ ഇരകളെന്ന് സംശയം. ഇരുപതോളം ലോഡ്ജുകളില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വിദേശത്തേക്കു പോകാനുള്ള അവസരം കാത്തു കഴിയുന്ന ഉത്തരേന്ത്യയില്‍ നിന്നുള്ള ഒട്ടേറെ യുവതികളെ...
തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്ക് നിയമസഭയിലും മറുപടി നൽകി മുഖ്യമന്ത്രി . ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ല.യോഗിയുടേത് ശരിയല്ലാത്ത വർത്തമാനമാണെന്നും പിണറായി പറഞ്ഞു. മുമ്പ് ട്വിറ്ററിലൂടെയും...
ബീഹാർ: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡൊറണ്ട ട്രഷറി കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. 60 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി തിങ്കളാഴ്ച വിധിച്ചു....
അമരാവതി : ആന്ധ്രപ്രദേശിന്റെ ഐടി മന്ത്രി കേമപതി ഗൗതം റെഡ്ഡി(50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ദുബായിലായിരുന്ന റെഡ്ഡി ഞായറാഴ്ചയാണ് ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചെത്തിയത്....
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള വിവാദങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ നിര്‍ണായക നീക്കം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍മാരെ പുറത്താക്കാനുള്ള അധികാരം സംസ്ഥാന ഭരണകൂടങ്ങൾക്ക് നല്‍കണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തെ സമീപിച്ചു. പൂഞ്ചി കമ്മിഷന് റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ശുപാര്‍ശ...
രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന ഒഴിവാക്കി അബുദാബി : ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക്...
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ 2019ല്‍ സമരം ചെയ്തവരില്‍ നിന്നും കണ്ടുകെട്ടിയ കോടിക്കണക്കിനു രൂപയുടെ സ്വത്ത് തിരികെ നല്കാന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി ഉത്തരവനുസരിച്ച് 274 റിക്കവറി നോട്ടിസുകള്‍ പിന്‍വലിച്ചതായും സര്‍ക്കാര്‍...
ഗാന്ധിനഗർ . അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരിൽ 38 പേർക്ക് വധശിക്ഷ. ബാക്കി 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. വധശിക്ഷ വിധിക്കപ്പെട്ടവരിൽ മൂന്ന് മലയാളികളും ഉൾപ്പെടും. നീതിന്യായ...