ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്ന് പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുള്ളത്. നിലക്കലില്‍ നിന്ന് പുലര്‍ച്ചെ മൂന്നു മുതല്‍ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി.ആദ്യ...
ന്യൂഡൽഹി: ദിനംപ്രതി ഉയരുന്ന ഇന്ധനവിലയെ കുറിച്ച് പരാതിയുണ്ടെങ്കിൽ സംസ്ഥാന സർക്കാരുകളോട് ചോദിക്കണമെന്ന വിചിത്രവാദവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഉയർന്ന ഇന്ധനവിലയെ കുറിച്ച് ജനങ്ങൾ അവരവരുടെ സംസ്ഥാന സർക്കാരുകളോട് ചോദിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്രം പെട്രോളിന്റെയും...
മുംബൈ മഹാരാഷ്ട്രയിലെ ബീഡിൽ പതിനാറുകാരിയെ 400 പേർ ചേർന്ന് ആറു മാസത്തോളം പീഡിപ്പിച്ചു. പീഡിപ്പിച്ചവരിൽ പൊലീസുദ്യോഗസ്ഥനുമുണ്ട്. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥൻ പീഡിപ്പിച്ചത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. പരാതിയെ തുടർന്ന് പോക്സോ കേസ്...
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയം ഒറ്റയടിക്ക് തീർപ്പാക്കാൻ കഴിയുന്ന വിഷയമല്ലെന്ന് സുപ്രീം കോടതി. ഇത് ഒരു തുടർച്ചയുള്ള വിഷയമാണെന്നും വിഷയം കൈകാര്യം ചെയ്യുന്നത് സാഹചര്യം രൂപപെടുന്നതിനനുസരിച്ചായിരിക്കുമെന്നും പുതിയ വസ്തുതകൾ വരുമ്പോൾ അതുകൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും ജസ്റ്റിസ്റ്റിസുമാരായ എ....
ന്യൂഡല്‍ഹി : കോവിഡ് കാലത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ എന്ന പേരില്‍ ഉയര്‍ന്ന നിരക്കില്‍ സര്‍വീസ് നടത്തിയിരുന്ന മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കാനൊരുങ്ങി റെയില്‍വേ. കോവിഡിന് മുമ്പുണ്ടായിരുന്ന ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാന്‍ റെയില്‍വേ ഉത്തരവ്...
ശബരിമല. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസ് കൺട്രോളർമാരെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോർഡിനേറ്ററും ദക്ഷിണമേഖല ഐജി...
ചെന്നൈ: തമിഴ്നാട്ടിൽ വെച്ച് കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി. തീവണ്ടിയുടെ മുമ്പിലത്തെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. തമിഴ്നാട്ടിലെ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെ...
ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കായുള്ള മോൾനുപിരാവിർ ഗുളികകൾക്ക് അടിയന്തര ഉപയോഗത്തിന് ഇന്ത്യയിൽ ഉടൻ അനുമതി ലഭിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മോൾനുപിരാവിറിന്റെ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് കൊവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സി എസ് ഐ ആർ ചെയർമാൻ...
ലഖ്നൗ: ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്കുനേരേ...
ന്യൂഡല്‍ഹി: സ്കൂളിന്റെ പടികടന്നു ചെല്ലാന്‍ ഭാഗ്യം കിട്ടാതിരുന്ന ഹജ്ജബ്ബയെ തേടിയെത്തിയത് ഏറ്റവും നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള പത്മ പുരസ്കാരം. ഓറഞ്ച് വില്‍പ്പനയാണ് കര്‍ണാടക മംഗലാപുരം സ്വദേശിയായ ഹജ്ജബ്ബയുടെ തൊഴില്‍. തന്റെ ഗ്രാമത്തില്‍ സ്കൂള്‍ നിര്‍മ്മിച്ചു ഹരേകല...