മൈസൂരു: മൈസൂർ ചാമുണ്ഡി ഹിൽസിൽ എംബിഎ വിദ്യാർത്ഥിനിയെ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ നാല് പ്രതികൾ പിടിയിലെന്ന് സൂചന. ‘ഓപ്പറേഷൻ’ വിജയിച്ചെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു തമിഴ്നാട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതിന്റെ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ട് മുതലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിനും ആരംഭിക്കും. വിദ്ഗധ സമിതി...
ന്യൂദല്‍ഹി: ആഭ്യന്തര യാത്രകള്‍ക്കുളള കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്.ടി.പി.സി.ആര് പരിശോധന വേണ്ടെന്നും...
ഡൽഹി: ഗുഡ്ഗാവ് സീറോ മലങ്കര രൂപതാ അധ്യക്ഷൻ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു. പത്തനംതിട്ട റാന്നി സ്വദേശിയായ അഭിവന്ദ്യ തിരുമേനി ബദനി സന്യാസസമൂഹം അംഗമായിരുന്നു. ബദനി സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യാൾ ആയിരിക്കയാണ് സഭയുടെ ഗുഡ്ഗാവ്...
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നത് പൂര്‍ണ്ണമായും വിലക്കിയിട്ടില്ലെന്ന് സുപ്രീം കോടതി. രാഷ്ട്രീയ പകപോക്കലിനായി കെട്ടിച്ചമച്ച കേസുകള്‍ പിന്‍വലിക്കാം. പക്ഷേ, അത്തരം കേസുകളാണെന്നും പിന്‍വലിക്കുന്നതില്‍ മതിയായ കാരണമുണ്ടെന്നും ഹൈക്കോടതിയെ ബോധ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ചീഫ്...
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സംഗമേശ്വറില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്ന് കാണിച്ച് മൂന്നു...
ഡൽഹി: രാജ്യത്ത് കോവി ഡ് കുറയുന്നു . ഇന്ന് രോഗമുക്തി നേടിയത് 39,486 പേരാണ്. ആകെ രോഗം സ്ഥിരീകരിച്ചവർ 3.24 കോടിയാണ്. രോഗമുക്തി നേടിയവർ 3.17 കോടിയും. രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയർന്നു. കഴിഞ്ഞ...
ന്യൂഡൽഹി: രാജ്യത്ത് മൂന്നാം കോവിഡ് തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗ് ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യം മുന്നിൽക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്നും...
ന്യൂഡൽഹി: കാബൂൾ വിമാനത്താവളത്തിന് പുറത്ത് തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. ഇവർ സുരക്ഷിതരായി കാബൂൾ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടൻ ഇന്ത്യയിലേക്ക് എത്തുമെന്നാണ് വിവരം. രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ...
ഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തെത്തിയ നിരവധി ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. രാജ്യം വിടാൻ വിമാനത്താവളത്തിലെത്തിയവരെ താലിബാൻ സംഘം പിടിച്ചുവച്ചെന്നാണ് വിവരം. എന്നാൽ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ ഒദ്യോഗിക...