Connect with us

NATIONAL

ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട്ട് ബുക്കിംഗ്

Published

on

കൊച്ചി: ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. പത്ത് ഇടത്താവളങ്ങളിൽ ബുക്കിംഗ് സൗകര്യം ഒരുക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് ഇവയിലേതെങ്കിലും ഒന്ന് കൈയിൽ കരുതണം. രണ്ട് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂർ മുമ്പെടുത്ത വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാണ്. ശബരിമല ദർശനത്തിനുള്ള വെർച്വൽക്യൂ സംവിധാനത്തിന് പുറമേയാണ് സ്‌പോട്ട് ബുക്കിംഗ് .

Continue Reading