കൊൽക്കത്ത: കൊക്കെയ്ൻ ഒളിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ബിജെപി യുവമോർച്ചാ സംസ്ഥാന ജനരൽ സെക്രട്ടറി അറസ്റ്റിൽ. കൈവശം വെച്ചതിന് ബംഗാളിൽ വെച്ചാണ് ബിജെപി യുവ നേതാവിനെ പോലീസ് പിടികൂടിയത്. പമേല ഗോസ്വാമിയാണ് അറസ്റ്റിലായത്. പമേലയുടെ കൈവശം 100...
കൊച്ചി: ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളിലെ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത യാത്ര ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യത. ഐആര്‍സിടിസി വെബ്സൈറ്റില്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസര്‍വേഷന്‍ മേയ് 31 വരെയാക്കി നിജപ്പെടുത്തി.ജൂണ്‍ ഒന്നു മുതല്‍...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന് കാരണം മുന്‍ സര്‍ക്കാരുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണം. അല്ലെങ്കില്‍ മധ്യവര്‍ഗം ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത്...
തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബി ജെ പിയിൽ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിജയയാത്രവേളയിലാകും ഇ ശ്രീധരൻ പാർട്ടിയിൽ ചേരുക. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുമെന്നും...
കൊച്ചി: അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് രാജ്യത്ത് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ രാജ്യത്തേക്കെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിയമങ്ങള്‍ ബാധകമാകും. കോവിഡിന്റെ ജനിതകമാറ്റമായ SARS-CoV-2 എന്ന അതീവ മാരക വൈറസ് ഇന്ത്യയിലും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്...
ആന്ധ്രപ്രദേശ്: ഒരു വീട് എന്ന സ്വപ്നം സഫലമാക്കാന്‍ സ്വരുക്കൂട്ടി വച്ച സമ്പാദ്യമെല്ലാം ചിതലരിച്ചുപോയി. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ അഞ്ച് ലക്ഷത്തോളം രൂപയാണ് ചിതലരിച്ചത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മയിലാവരം സ്വദേശിയായ ബിജിലി ജമലയ്യയ്ക്കാണ് ഈ ദുരവസ്ഥ. ആന്ധ്രപ്രദേശിലെ...
പാട്ന : അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പാട്നയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയിൽനിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും...
ന്യൂഡല്‍ഹി: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്ക്കരിക്കാന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവല്‍ക്കരണത്തിനുള്ള...
പട്ന: ജീവിതത്തില്‍ ഇനി മദ്യപിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞ ചെയ്യണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ അവരെ ഉടനടി ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. എക്സൈസ്...
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് സ്വകാര്യ വിപണിയിലേക്ക് ഉടനില്ല. സ്വകാര്യ വിപണിയില്‍ ഉടന്‍ വാക്സിന് ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. വ്യാജ വാക്സിന് എത്താനുള്ള സാധ്യത പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. അതിനിടെ വാക്സിന്റെ അടുത്ത...