ഹൈദരാബാദ്∙ തെലുങ്കു സൂപ്പർതാരം അല്ലു അർജുൻ അറസ്റ്റിൽ. പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. നടന്റെ അപ്രതീക്ഷിത സന്ദർശനമാണ് തിയറ്ററിൽ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു....
ഒരു രാജ്യം ഒറ്റ തെരഞെടുപ്പ് ബില്ലിന് ‘കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ബില്‍ ഉടനെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.നിയമസഭകളിലേക്ക് പല സമയങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്...
കൊച്ചി: ശബരിമലയിൽ നടൻ ദിലീപിന് വി ഐ പി പരിഗണന നൽകിയത് ഗൗരവതരമെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയിലാണ് ഇത്തരം ആളുകളുള്ളതെന്നും കോടതി ചോദിച്ചു. ദിലീപിന് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കാൻ വേണ്ടി മറ്റ് ഭക്തരെ...
വയനാട് ദുരന്ത ബാധിതർക്ക് 100 വീട് വെച്ച് നൽകാമെന്ന കർണാടകയുടെ വാഗ്ദാനത്തിന് മറുപടി നൽകാതെ കേരളം ബംഗളൂരു: വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തിൽ...
കൊച്ചി ‘ നടൻ ദിലീപിനും സംഘത്തിനും പൊലീസ് അനർഹമായ ഒരു സഹായവും ചെയ്തു കൊടുത്തിട്ടില്ലെന്ന് ശബരിമല സ്പെഷൽ പൊലീസ് ഓഫിസർ. ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് സ്പെഷൽ ഓഫിസർ പി.ബിജോയ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ദിലീപ് സന്നിധാനത്ത് എത്തുന്ന...
ബംഗളൂരു: മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. 1999-...
കൊച്ചി: ശബരിമല സന്നിധാനത്തെ സിസി ടിവി ദൃശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിക്ക് കൈമാറി. നടന് ദിലീപ് ഉള്‍പ്പടെയുള്ള ചിലയാളുകള്‍ക്ക് വിഐപി സന്ദര്‍ശനത്തിന് അവസരമൊരുക്കിയതിനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ച സാഹചര്യത്തിലാണിത്.ശബരിമലയില്‍ അര്‍ധരാത്രി ഹരിവരാസനം പാടി നടയടക്കുന്നതിന് തൊട്ടുമുമ്പാണ്...
ന്യൂഡല്‍ഹി: സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച മന്ത്രാലയം, നിലവില്‍ സിറിയയില്‍ ഉള്ള ഇന്ത്യക്കാര്‍, ഡമാസ്കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം...
കൊച്ചി: ശബരിമലയില്‍ നടന് ദിലീപ് വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു....
ന്യൂ ഡല്‍ഹി : വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സഹായം വൈകാന്‍ കാരണം കേരള സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് എംപി പ്രിയങ്കാ ഗാന്ധി സമര്‍പ്പിച്ച നിവേദനത്തിന് നല്കിയ...