പാലക്കാട്: ആലപ്പുഴ മാന്നാറിൽ നിന്നും അർധരാത്രി ഒരുസംഘം തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. പാലക്കാട് ജില്ലയിലെ വടക്കുംചേരിയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് അജ്ഞാത സംഘം പിടിച്ചുകൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ...
ഡല്‍ഹി: ലാവ്ലിന് കേസില്‍ നാളെ വാദം ആരംഭിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. അതേസമയം, കൈമാറുമെന്ന് പറഞ്ഞ കേസുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് ഇതുവരെ സി.ബി.ഐക്ക്...
തിരുവനന്തപുരം : ആഴക്കടല്‍ മല്‍സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധാരണാപത്രം റദ്ദാക്കാന്‍ തീരുമാനിച്ചത് തന്നെ കുറ്റം സമ്മതിച്ചതിന് തെളിവാണ്. ട്രോളര്‍ നിര്‍മ്മാണ ധാരണാപത്രം മാത്രമല്ല, ഭൂമി കൈമാറിയത് അടക്കം...
കൊച്ചി: രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ടുളള കേസിൽ പി.ജെ ജോസഫിന് തിരിച്ചടി. ചിഹ്നം ജോസ് കെ മാണിയ്ക്ക് അനുവദിച്ചുകൊണ്ടുളള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും ശരിവച്ചു. മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ചും കമ്മീഷൻ...
ആലപ്പുഴ: ഗൾഫിൽ നിന്നെത്തിയ യുവതിയെ വീട്ടിൽനിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയി. ആലപ്പുഴ മാന്നാറിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നാല് ദിവസം മുമ്പ് ഗൾഫിൽ നിന്നെത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടികൊണ്ടുപോയത്. വീടിന്റെ വാതിൽ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിസ് മുന്നിൽ സമരംചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചർച്ച നടത്തി. ഇന്ന് രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച. എൽജിഎസ് ഉദ്യോഗാർഥികളുടെ ആവശ്യത്തെ തുടർന്ന് മന്ത്രി കാണാൻ സമയം അനുവദിക്കുകയായിരുന്നു. അനുകൂലമായ സമീപനമല്ല...
കാസര്‍കോട്: തങ്ങള്‍ നടപ്പാക്കിയതുപോലെ ലൗ ജിഹാദിനെതിരേ ശക്തമായ നിയമം പാസാക്കാൻ കേരളത്തിലെ സർക്കാരുകൾക്ക് സാധിച്ചില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2009-ൽ കേരളത്തിലെ നീതിപീഠം കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിനെ...
തലശ്ശേരി : പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിൽ കഷ്ടപ്പെടുന്ന സഹോദരങ്ങളെ സഹായിക്കുന്ന മനസാണ് ഏറ്റവും വലിയ സമ്പാദ്യം.അത്തരം മനസിന്റെ ഉടമകൾ നൽകുന്ന കൈത്താങ്ങാണ് സഹജീവികളോടുള്ള സ്നേഹവും കാരുണ്യവും നിറഞ്ഞ പ്രവർത്തങ്ങൾ എന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്...
തിരുവനന്തപുരം: വിവാദമായ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണപത്രം റദ്ദാക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാനസർക്കാരോ ഏതെങ്കിലും...
കൊച്ചി : കേരളത്തിന് കൂടുതല്‍ വാക്സിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര മന്ത്രി ഹര്ഷവര്ദ്ധന് കത്ത് അയച്ചു. വാക്സിനേഷന് നടത്താന്‍ സാധിക്കാതെ വന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ...