Connect with us

KERALA

ശി​വ​ഗി​രി മു​ന്‍ മ​ഠാ​ധി​പ​തി സ്വാ​മി പ്ര​കാ​ശാ​ന​ന്ദ അ​ന്ത​രി​ച്ചു

Published

on

വ​ർ​ക്ക​ല: ശി​വ​ഗി​രി മു​ന്‍ മ​ഠാ​ധി​പ​തി സ്വാ​മി പ്ര​കാ​ശാ​ന​ന്ദ അ​ന്ത​രി​ച്ചു. 99 വ​യ​സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വ​ര്‍​ക്ക​ല ശ്രീ​നാ​രാ​യ​ണ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശി​വ​ഗി​രി​യി​ൽ സ​മാ​ധി​യി​രു​ത്തും. 1922 ഡി​സം​ബ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​നം. ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സി​ൽ ശി​വ​ഗി​രി​യി​ലെ​ത്തി​യ പ്ര​കാ​ശാ​ന​ന്ദ, 1977ൽ ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും 2006 മു​ത​ൽ പ​ത്തു​വ​ർ​ഷം ട്ര​സ്റ്റ് അ​ധ്യ​ക്ഷ ചു​മ​ത​ല​യും വ​ഹി​ച്ചു.

Continue Reading