തിരുവനന്തപുരം: ഘടകകക്ഷിയായി യുഡിഎഫിന്റെ ഭാഗമാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് തിരിച്ചടി. കാപ്പന്റെ എന്‍സിപിയെ ഘടകകക്ഷിയാക്കണമെങ്കില് ഹൈക്കമാന്റ് തീരുമാനിക്കണമെന്ന് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പഞ്ഞു. മൂന്ന് സീറ്റുകള്‍ കാപ്പന് പക്ഷത്തിന് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയും...
തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ പ്രത്യേക മന്ത്രിസഭാ യോഗം. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ തീരുമാനമായില്ല. അതിന് പുറമെ, തസ്തിക സൃഷ്ടിക്കാനോ ലിസ്റ്റിലുള്ളവരെ കൂടുതൽ നിയമിക്കാനോ തീരുമാനമില്ല. അതിന് പുറമെ, കൂടുതൽ വകുപ്പുകളില്‍ താത്കാലിക...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് സമരം ചെയ്ത് ഉദ്യോഗാർഥികൾ. പൊരി വെയിലിൽ സമരം ചെയ്യുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു. ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ച്ചയായ 21-ാം ദിവസാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്. അക്രമസംഭവങ്ങളൊന്നും ഉണ്ടാക്കാതെ...
കോഴിക്കോട്: റോഡ് പ്രവത്തികളുടെ ഭാഗമായി താമരശ്ശേരി ചുരത്തിൽ ഇന്നുമുതൽ ഒരു മാസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. സംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണനും 12 കിലോമീറ്റർ കിലോമീറ്റർ ദൂരത്തിൽ ടാറിങ് ചെയ്യുന്നതിനുമാണ് അടിവാരം മുതൽ ലക്കിടിവരെയുള്ള...
കൊല്ലം: ഗവ.ഹോമിയോ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിനു ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ. വടക്കേവിള ഗവ.ഹോമിയോ ഡിസ്പൻസറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തിൽ ബിമൽ കുമാറി(50)നെയാണ് ഇരവിപുരം...
കൊച്ചി: യു ഡി എഫ് അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്നും ശബരിമലയിലെ നാമജപ സമരത്തിൽ പങ്കെടുത്തവരുടെ പേരിലും പൗരത്വ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പേരിലുമുളള കേസുകൾ പിൻവലിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ...
കൊച്ചി -കസ്റ്റംസ് കമ്മീഷണർക്കെതിരായ ആക്രമണത്തിനു പിന്നിൽ സ്വർണക്കടത്ത് സംഘം തന്നെയെന്ന് കസ്റ്റംസ്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം തള്ളിയാണ് കസ്റ്റംസ് നിഗമനം. പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ ഭയപ്പെടുത്തി ട്രാൻസ്ഫർ വാങ്ങിപ്പിക്കുക എന്നതായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യം...
പാലാ : പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി മാണി സി കാപ്പന് . ഇതിനായി പത്തംഗ സമിതിയെ നിയോഗിച്ചു. പാര്‍ട്ടി ഭരണഘടന, കൊടി, രജിസ്ട്രേഷന് എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പാലായില്‍ ചേര്‍ന്ന യോഗത്തില്‍...
ന്യൂഡല്‍ഹി: കേരളത്തിലെ സംഘടന പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ശോഭ സുരേന്ദ്രന്. ഡല്‍ഹിയില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശോഭ ഇക്കാര്യം അവശ്യപ്പെട്ടത്. സംസ്ഥാനത്തെ വികസനകാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ...
തിരുവനന്തപുരം: ഇന്ധന വില വർധനയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ഉമ്മൻ ചാണ്ടി. കേരളത്തില്‍ പെട്രോളിന് 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും...