കായംകുളം : കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരിതയ്ക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക സിനിമാ താരം സലിംകുമാര്‍ നല്‍കും. 27വയസുമാത്രം പ്രായമുള്ള അരിത ബാബു പശുവിന്റെ പാല് വിറ്റാണ് ഉപജീവനവും പഠനവും നടത്തുന്നത്. ഈ വാര്‍ത്ത കേട്ടപ്പോള്‍...
മലപ്പുറം: പുനലൂരിൽ അബ്ദുറഹിമാൻ രണ്ടാത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അതേ സമയം പേരാമ്പ്രയിൽ ലീഗ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഇതിൽ 25 സീറ്റുകളിലെ സ്ഥാനാർഥികളെ...
തിരുവനന്തപുരം: രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ലതിക സുഭാഷ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന....
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മലയാളികളുടെ മദ്യപാനത്തെ ബാധിച്ചില്ലെന്ന് കണക്കുകൾ. കൊവിഡും ലോക്ക്ഡൗണും വേട്ടയാടിയ 2020 ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെ 10,340 കോടിയുടെ മദ്യം മലയാളികൾ കുടിച്ചതായാണ് കണക്കുകൾ. ലോക്ക്ഡൗൺ കാലത്ത് ബാറുകൾ...
കോട്ടയം : എഐസിസി അല്ല ആരു പറഞ്ഞാലും സാറിനെ വിട്ടുതരുന്ന പ്രശ്നമില്ലെന്ന്, ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ കോണ്‍ഗ്രസ് പ്രവര്ത്തകന് പറഞ്ഞു. സാറിനെ ഇവിടെ നിന്നും മാറ്റിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതല്ല, ഇതിനപ്പുറവും...
കൊച്ചി: കരള്‍ ഇടതുഭാഗത്ത്, കുടല് വലത് ഭാഗത്ത്, ഹൃദയവും വലത് ഭാഗത്ത്. എല്ലാം സാധാരണ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി. വളരെ അസാധാരണവും അപൂര്‍വവുമായ ഈ അവസ്ഥയ്ക്ക് മെഡിക്കല്‍ രംഗത്ത് സൈറ്റസ് ഇന്‍വേഴ്സസ് വിത്ത് ഡെക്സ്ട്രോകാര്‍ഡിയ എന്നാണ്...
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ് പത്താമത്തെ സീറ്റായി പാർട്ടിക്ക് ലഭിച്ച തൃക്കരിപ്പൂരിൽ മത്സരിക്കും. 10 സ്ഥാനാർഥികളിൽ അഞ്ച് പേരും പുതുമുഖങ്ങളാണ്. 1.തൃക്കരിപ്പൂർ: എം.പി ജോസഫ്2.ഇരിങ്ങാലക്കുട-തോമസ്...
മലപ്പുറം : നിയമസഭ, മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മലപ്പുറം ലോക്സഭാ...
കണ്ണൂര്‍: കേവല ഭൂരിപക്ഷം ഇല്ലെങ്കിലും കേരളം ഭരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ ആവർത്തിക്കുന്നത് കോൺഗ്രസിലുള്ള വിശ്വാസം കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. 35 സീറ്റ് ലഭിച്ചാലും...
തലശ്ശേരി– നഗരസഭാ മുൻ കൌൺസിലറും സി.പി.എം മുൻ പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി – നസീറിനെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ തലശ്ശേരി പോലിസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.-വധശ്രമം, ന്യായവിരുദ്ധ സംഘം...