Connect with us

Education

കാന്‍സര്‍ സെന്ററിലേക്ക് ആവശ്യമുണ്ട്

Published

on

തലശ്ശേരി:  മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഫാര്‍മസിസ്‌റ്, ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ്,  ബയോ മെഡിക്കല്‍ ടെക്നിഷ്യന്‍ എന്നീ  തസ്തികകളിലേക്ക് താത്കാലിക നിയമനത്തിനും, ദേശീയ ആരോഗ്യ ദൗത്യം (National Health Mission Project)   പ്രോജെക്ടിലേക്ക്  ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ഫാര്‍മസിസ്‌റ് എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും, കൂടാതെ ഫാര്‍മസി സ്‌റ്റൈപന്റെറി ട്രെയിനിയെയും  ആവശ്യമുണ്ട്. യോഗ്യരായവര്‍ 07/06/2021 നു മുന്‍പായി www.mcc.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള   അപേക്ഷാ ഫോറത്തില്‍  അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കു 0490 2399207 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ്   സന്ദര്‍ശിക്കുകയോ ചെയ്യുക.

Continue Reading