തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇപ്പോള്‍ നടക്കുന്നത് കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മന്ത്രി പറഞ്ഞു. ജാഗ്രത കൈവിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ശ്രദ്ധക്കുറവുണ്ടായാല്‍...
കൊച്ചി: യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുമെന്ന് ബെന്നി ബെഹനാൻ എംപി. രാജിക്കത്ത് ഉടൻ കൈമാറും. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ബെന്നി ബെഹനാൻ പറഞ്ഞു. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തന്നെ വേദനിപ്പിച്ചു. ഉമ്മൻ...
കോട്ടയം: കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു സി.എഫ്. തോമസ്. 1980...
തിരുവനന്തപുരം: സിബിഐയെ കാട്ടി സിപിഎമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏതെല്ലാം അന്വേഷണ ഏജൻസികൾ വന്നാലും ബിജെപിക്കു മുന്നിൽ സിപിഎം കീഴടങ്ങാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് പദ്ധതിയേക്കുറിച്ച് അന്വേഷിക്കാൻ സിബിഐ വന്നത്...
കൊച്ചി: സ്ത്രീകളെ അപമാനിച്ച് വീഡിയോ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് യൂട്യൂബറെ കൈകാര്യം ചെയ്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ദിയാ സനയുമാണ് യൂട്യൂബറെ കൈകാര്യം ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദിയാ സന ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. യൂട്യൂബറെ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7006 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട്...
കൊല്ലം: മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയെ വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. പോലീസുകാരെയും ആക്രമിക്കുമെന്ന് ശ്യാം രാജ് ഭീഷണിയുയര്‍ത്തി. മന്ത്രിയുടേയും പോലീസുകാരുടേയും വീട്ടുവിവരങ്ങള്‍ മുഴുവന്‍ കൈയ്യിലുണ്ടെന്നും ശ്യം രാജ് പറഞ്ഞു....
കൊച്ചി: ലൈഫ് മിഷന് പദ്ധതിയുമായ് ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ സിബിഐ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും. ലൈഫ് മിഷന് ചെയര്മാന് എന്ന നിലയ്ക്ക് പുറമെ യുഎഇ റെഡ്ക്രസന്റ് കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിക്ക് പണം മുടക്കിയത് സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രി യുഎഇയില്‍...
തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് സുരക്ഷാ ഭീഷണി. ഇതേ തുടർന്ന് ഗൺമാനെ അനുവദിക്കാൻ നിർദേശം. സുരേന്ദ്രന് ചില കേന്ദ്രങ്ങളിൽ നിന്ന് സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് റൂറൽ...
കൊച്ചി∙ സ്വത്ത് വിവരങ്ങളുടെ യഥാർത്ഥ വിവരം നൽകണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. സ്വത്ത് വിവരങ്ങൾ വിശദമായി നൽകണം. അനുമതി ഇല്ലാതെ സ്വത്ത് വിവരങ്ങൾ കൈമാറ്റം ചെയ്യരുതെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ...