തിരുവനന്തപുരം: സിപിഎമ്മുമായുള്ള ആര്‍എസ്എസ് സഹകരണം ശരിവെച്ച് ബിജെപി സംസ്ഥാന മുന്‍അധ്യക്ഷന്‍ കെ. രാമന്‍പിള്ള. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിയാണെന്ന് കെ. രാമന്‍പിള്ള പറഞ്ഞു. സിപിഎമ്മിന് വോട്ടുചെയ്യാന്‍ നേതൃത്വം തീരുമാനിച്ചതായും അത്തരത്തിലൊരു ആഹ്വാനം...
കൊച്ചി: പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. പമ്പുകളിലെത്തുന്ന ഉപയോക്താക്കൾക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാനാകൂവെന്ന് കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്റെ ഹർജിയിലാണ് നടപടി. സ്വകാര്യ പെട്രോൾ പമ്പുകളുടെ ശുചിമുറി...
പാലക്കാട്: മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച മരുന്നില്ലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മരുന്ന് നൽകാനായി പാരസെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്....
തിരുവനന്തപുരം: ആർഎസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചെന്ന് പ്രസ്താവനയിൽ വിശദീകരണവും ഗോവിന്ദൻ നൽകി. അടിയന്തരാവസ്ഥക്കാലത്ത് ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി എല്ലാവരും ഒന്നിച്ച് പോയിട്ടുണ്ടെന്നാണ്...
കണ്ണൂർ :നഗരത്തിൽ പരി ഭ്രാന്തി പരത്തി വീണ്ടും തെ രുവുനായ അക്രമം നടന്നിരിക്കുകയാണ്. ഇന്ന് കാലത്ത് 11 പേർക്കാണ് നായയുടെ കടിയേറ്റത് റയിൽവേ സ്റ്റേഷൻ പരിസരം, താവക്കര ബസ്റ്റാൻ്റ് എന്നിവിടങ്ങളിൽ നിന്നാണ് രാവിലെ 6 മണി...
തിരുവനന്തപുരം :ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുട്ടിയുടെ അമ്മാവനിൽ നിന്നും നിർണായക മൊഴി പുറത്തുവന്നു. കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിൽ എന്നുമാണ് ഹരികുമാർ...
നിലമ്പൂർ: ഇടതുപക്ഷം ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ വ്യക്തത വരുത്തി നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ്. ഗോവിന്ദന്റെ പരാമർശം വിവാദമായതിനുപിന്നാലെയാണ് സ്വരാജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഇടതുപക്ഷം ജനതാ...
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാർഥിയായ പി.വി. അൻവർ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുത്തുക്കോയ തങ്ങളുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ജമാഅത്തെ വിഷയത്തിൽ ഉൾപ്പെടെ സമസ്ത നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ്...
കോഴിക്കോട്: മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന പൊലീസുകാർ കസ്റ്റഡിയിൽ. പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവറായ പെരുമണ്ണ സ്വദേശി സീനിയർ സി.പി.ഒ ഷൈജിത്ത്, കുന്ദമംഗലം പടനിലം സ്വദേശി സി.പി.ഒ സനിത്ത് എന്നിവരാണ്...
കൊച്ചി : നടി കാവ്യ മാധവന്റെ പിതാവ് കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ)....