തിരുവനന്തപുരം: ബാലരാമപുരം താന്നിമൂട് മുക്കം പാലമൂട്ടിൽ ഗുരുമന്ദിരത്തിന് നേരെ ആക്രമണം. മന്ദിരത്തിന്റെ ചില്ലുകൾ അടിച്ചുപൊട്ടിച്ച നിലയിൽ. തിങ്കളാഴ്ച രാത്രി ഒരുമണിയ്യിയോടെയായിരുന്നു ആക്രമണം. മുക്കം പാലമൂട്ടിൽ എസ് എൻ ഡി പിയോഗം ശാഖയ്ക്ക് തൊട്ടുമുന്നിലുണ്ടായിരുന്ന ഗുരുമന്ദിരമാണ് അടിച്ചു...
ന്യൂഡൽഹി: കേരളത്തിൽ രണ്ട് വ്യാജ യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നതായി കേന്ദ്ര സർക്കാർ. പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലത്തുള്ള ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഒഫ് പ്രൊഫറ്റിക് മെഡിസിൻ ആണ് ഇപ്പോൾ വ്യാജ സർവകലാശാലയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തേ...
കൊച്ചി:∙ വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം നടത്തിയതിൽ രൂക്ഷവിമർശനം തുടർന്നു ഹൈക്കോടതി. സംസ്ഥാനത്ത് അലക്ഷ്യമായ വാഹനമോടിക്കൽ വർധിച്ചുവരികയാണെന്നും ഇത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ നടപ്പാത തടഞ്ഞ് സമരം ചെയ്തതിലും വഞ്ചിയൂരിൽ...
കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണം എന്ന പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. ക്യാമ്പസുകളിലെ രാഷ്ട്രീയ കളി അവസാനിപ്പിച്ചാൽ മതിയെന്നും വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മതത്തിന്റെ പേരിൽ കുറ്റകൃത്യങ്ങൾ നടന്ന പേരിൽ മതം...
തിരുവനന്തപുരം: മണിയാർ ജലവെെദ്യുത പദ്ധതിയുടെ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ സർക്കാർ തലത്തിൽ ഭിന്നത. മണിയാർ പദ്ധതിയുടെ കരാർ നീട്ടരുതെന്നാണ് വെെദ്യുതി വകുപ്പിന്റെ നിലപാടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കരാർ നീട്ടണമെന്ന വ്യവസായ വകുപ്പിന്റെ...
കൽപറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴച്ചത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ...
കാഞ്ഞങ്ങാട്: തീവ്രവാദ ഗ്രൂപ്പിൽ നിന്നും പണം വാങ്ങിയെന്ന ഡിവൈഎഫ്ഐ നേതാവിനെതിന്റെ ആരോപണത്തിനെതിരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്. ഉന്നയിച്ച കാര്യങ്ങൾ തെളിവു സഹിതം പുറത്തുവിടണം. വിശദീകരണം ലഭിച്ചില്ലെങ്കിൽ എല്ലാ തരത്തിലുമുള്ള പാർട്ടി കൂറ് വിടാൻ തന്റെ...
കോഴിക്കോട്: പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രിക. കോഴിക്കോട് എഡിഷന്റെ ഇ-പേപ്പറിലാണ് എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിലെ പിണറായിയുടെ മുഖം മറച്ചത് പത്രത്തിൽ അച്ചടിച്ച പരസ്യത്തിലോ മറ്റ് ജില്ലകളുടെ...
കൊച്ചി: കളമശേരി മെഡിക്കൽ കോളെജിൽ യുവതിക്ക് മരുന്ന് മാറി നൽകിയതായി പരാതി. ചികിത്സ തേടിയെത്തിയ 61 കാരിയായ ലതികയ്ക്ക് നൽകേണ്ട മരുന്ന് 34 കാരിയായ അനാമികയ്ക്ക് മാറ്റി നൽകിയെന്നാണ് പരാതി. തെരക്കിനിടയിൽ എക്സ്-റേ റിപ്പോർട്ട് മാറിപോയതായി...
തിരുവനന്തപുരം: സംസ്ഥാന ക്രിസ്മസ് അർധവാർഷിക പ്ലസ്വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്ന വിഷയത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു ചോദ്യ പേപ്പർ വിഷയത്തിൽ പൊതുവിദ്യാഭ്യാസ...