ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ഡ്രൈവിംഗ് ലൈസൻസില്ലെന്ന് ആർ ടി ഒ തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. മറ്റ് ആർടിഒ, സബ് ആർടിഒ പരിധിയിൽ ലൈസൻസുണ്ടോയെന്ന് മോട്ടർ...
കോഴിക്കോട്: പി.എസ്.സി. കോഴ വിവാദത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തേക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും തെറ്റായ പ്രവണത കണ്ടാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ‘പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ...
ന്യൂഡൽഹി :ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 125-ാം വകുപ്പ് പ്രകാരം ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യാൻ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മസിഹ്...
തിരുവനന്തപുരം: ഏത് കേസാണെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ അതിക്രമം നടത്തുന്ന ഒരാളേയും സംരക്ഷിക്കില്ലെന്നും മുഖംനോക്കാതെ നടപടിയെടുക്കുമെന്നുംമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ സര്‍ക്കാരിന് ഒരുനിലപാടേയുള്ളൂവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച...
കണ്ണൂർ:ക്ഷേമ പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് പിച്ചചട്ടിയുമായി ഭിക്ഷയാചിക്കാന്‍ ഇറങ്ങിയ ഇരുന്നൂറേക്കര്‍ സ്വദേശി മറിയക്കുട്ടിക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന് ഇക്കാര്യം അറിയിച്ചത്. ഈ മാസം...
തൃശ്ശൂർ : മുളങ്കുന്നത്തുക്കാവിലെ സ്പെയർപാർട്സ് ഗോഡൗണില്‍ വൻ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശി നിബിനാണ് മരിച്ചത്. ഇയാള്‍ വെല്‍ഡിങ് തൊഴിലാളിയാണ്. ചൊവ്വാഴ്ച രാത്രിയാണ് തീപ്പിടത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വടക്കാഞ്ചേരി,...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ കോളറ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. വയറിളക്ക രോഗങ്ങളില്‍ ഗരുതരമാകാവുന്ന ഒന്നാണ് കോളറ. മുതിര്‍ന്നവരെയും കുട്ടികളെയും ഇത്...
“ തിരുവനന്തപുരം: സിപിഎം നേതാവ് ജി. സുധാകരനെ ബിജെപിയിലേക്ക് പരോഷമായി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജി. സുധാകരനെ സിപിഎം പുറത്താക്കുമെന്നാണ് വിവരമെന്നും തെറ്റ് തിരുത്തുന്നതിന് പകരം തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ...
തിരുവനന്തപുരം: പി.എസ്.സി അംഗത്വ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആദ്യമായി പരാതി കിട്ടിയത് ഇന്ന് രാവിലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേരിലാണ് ഈ പരാതി കോഴിക്കോട് സിറ്റി പോലീസ്...
തലശ്ശേരി :ബാലത്തിൽ ഫ്ലൈ ഓവറിലെ വെള്ളക്കെട്ടിന് പരിഹാര൦ കാണാൻ തടസ്സ൦ നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ നിഷേധാത്മക നിലപാടിനെതിരെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി വാട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ മാ൪ച്ചു൦,ധർണ്ണയു൦ നടത്തി, പ്രതിഷേധ...