കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണ നടത്തുക. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി...
കൊച്ചി: മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരേ വിമർശനവുമായി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്നും വിട്ട് നിൽക്കാനാകില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കെഎസ്ഐഡിസിയോട് ഹൈക്കോടതി നിർദേശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന നിലയ്ക്ക് നിങ്ങൾ തന്നെ അന്വേഷണത്തിന് ആവശ്യപ്പെടണമായിരുന്നു, അന്വേഷണത്തിൽ നിന്ന് മാറി...
കൊച്ചി: കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിനെ എൽ.ഡി.എഫിലെത്തിക്കാൻ ചർച്ച നടന്നിരുന്നെന്ന് വെളിപ്പെടുത്തൽ. ദല്ലാൾ ടി.ജി. നന്ദകുമാർ ഇക്കാര്യം ഒരു സ്വകാര്യ...
തിരുവനന്തപുരം : മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയതെന്ന് സമ്മതിച്ച് വിനോദ സഞ്ചാര വകുപ്പ്. കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ സംവിധാനങ്ങള്‍ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ലെന്നാണ്...
കണ്ണൂർ: തലശേരി -മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും താഴേക്ക് വീണ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മൽ സ്വദേശി നിദാലാണ് (17) മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് നിദാൽ. തിങ്കളാഴ്ച...
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തില്‍ വന്നതായുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിന് പിന്നാലെ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മലപ്പുറത്ത് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്...
കൂട്ട പരാതി ,കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. സ്വാഗതം ചെയ്ത് കെ.എസ്.യു തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. സമാപന സമ്മേളനവും ഉണ്ടാകില്ല. ഇനി മത്സരങ്ങള്‍ നടത്തേണ്ടെന്നും വിധി പ്രഖ്യാപിക്കേണ്ടതില്ലെന്നും...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ വനിതകൾക്ക് പ്രാതിനിദ്ധ്യം കുറവാണെന്നും സീറ്റ് കൊടുക്കാൻ കഴിയാത്തതിൽ ഞങ്ങൾക്ക് വിഷമം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്ക് പ്രാധാന്യം നൽകിയില്ലെന്ന എഐസിസി...
തിരുവനന്തപുരം: ഷമ മുഹമ്മദ് പാർട്ടിയിലെ ആരുമല്ലെന്ന് കെ. സുധാകരന്റെ പ്രതികരണത്തിൽ മറുപടിയായി ഫെയ്സ് ബുക്കിൽ എഐസിസി വക്താവെന്ന് പോസ്റ്റ് ചെയ്ത് ഷമ. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചെന്ന ഷമ മുഹമ്മദിന്റെ വിമർശനത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു...
കണ്ണൂർ : മമ്പറം ദിവാകരനെ പാർട്ടിയിൽ തിരിച്ചെടുക്കാനും പദവി തിരികെ നൽകുന്നതിൽ ഉടൻ തീരുമാനമെടുക്കാമെന്നും കോൺഗ്രസ് നേതൃത്വം ധാരണയിലെത്തി. ഇത് സംബന്ധിച്ച് തീരുമാനം എം.എം ഹസൻ മമ്പറം ദിവാകരനെ അറിയിച്ചതായാണു വിവരം. കെപിസിസി എക്സിക്യൂട്ടിവ് അംഗമായിരുന്നു...