കൊച്ചി: ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് നിരുപാധികം മാപ്പു പറഞ്ഞു. ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐ വി.ആര്.റിനീഷാണ് ഇന്ന് ഹൈക്കോടതിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുമ്പാകെ നിരുപാധികം...
കോഴിക്കോട്: മുക്കം എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രൊഫസർ ജയചന്ദ്രനെ ഓഫീസിൽ വച്ച് പൂർവ്വ വിദ്യാർഥിയാണ് ആക്രമിച്ചത്. എംടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് വിവരം. സംഭവത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു....
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐ ആക്രമണത്തെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നെടുമങ്ങാട്ടെ വീട്ടിലെത്തിയാണ് അദേഹം കുടുംബത്തെ ആശ്വസിപ്പിച്ചത്. കഴിഞ്ഞ ദിവസം മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്ന്...
‘തിരുവനന്തുപുരം: കോളേജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാകുന്നുവെന്നും എസ്.എഫ്.ഐ. എന്ന വിദ്യാര്‍ഥി സംഘടനയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദിയെന്നും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ എംപി.മരിച്ച സിദ്ധാര്‍ഥിന്റെ തിരുവനന്തപുരത്ത്:വീട്ടിലെത്തി അമ്മയേയും...
തിരുവനന്തപുരം: ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദല്‍ ശബരി കെ റൈസ് ഉടന്‍ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര് അനില്‍. തയ്യാറെടുപ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നു. സപ്ലൈകോ ഔട്ട്ലെറ്റുകളില് നിന്ന് ഏത് കാര്‍ഡ് ഉടമയ്ക്കും 10 കിലോ അരി...
സമൂഹമാധ്യമത്തിലൂടെ അസഭ്യവര്‍ഷം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ ബ്രാഞ്ച് കമ്മിറ്റിയംഗമായ വനിത മുഖ്യമന്ത്രിക്കു പരാതി നല്കി തിരുവനന്തപുരം :ശാസ്താംകോട്ട: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തിലൂടെ അസഭ്യവര്‍ഷം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ ബ്രാഞ്ച് കമ്മിറ്റിയംഗവും ക്ഷീരസംഘം സെക്രട്ടറിയുമായ...
കൽപ്പറ്റ:പൂക്കോട് ഗവ. വെറ്ററിനറി കോളെജിൽ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥിന്റെ ആത്മഹത്യക്കു പിന്നാലെ ആറു വിദ്യാർഥികളെക്കൂടി സസ്പെൻഡ് ചെയ്തു. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക് എസ്, ആകാശ് .ഡി, ഡോൺസ് സായു, രഹനി് ബിനോയ്, ശ്രീഹരി ആർ...
ചെന്നൈ: പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി യില്നിന്ന് ദക്ഷിണറെയില്വേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് തീവണ്ടി എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്താന്‍ സാധ്യതയെന്ന് തെളിഞ്ഞു.. കഴിഞ്ഞദിവസം ഐ.സി.എഫ്. ആറ്് വന്ദേഭാരത് തീവണ്ടികള്‍ ആറ് സോണുകള്‍ക്കായി അനുവദിച്ചിരുന്നു. ദക്ഷിണറെയില്‍വേയിലെ...
കൊച്ചി – സി.പി.എം നേതാവ് പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് ബി.ജെ.പി -ആർ.എസ്. എന്ന് പ്രവർത്തകരെയാണ് ഹൈക്കോടതി...
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും. സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വി.എസ് നിര്‍ത്തിയിടത്തു നിന്നും ഞാന്‍ തുടങ്ങുകയാണ് എന്ന തലക്കെട്ടില്‍ വിഎസിന്റെ ഫോട്ടോയിലേക്ക് നോക്കി...