തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തില്‍ അന്വേഷണസംഘം കെഎസ്ഐഡിസിയില്‍. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോര്‍പ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. അല്‍പ്പസമയം മുമ്പാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന...
തിരുവനന്തപുരം: ബജറ്റിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട രണ്ട് നിർദേശങ്ങളിലും അതൃപ്തി പരസ്യമാക്കി വകുപ്പ് മന്ത്രി ആർ.ബിന്ദു. വിദേശ സർവകലാശാലകൾക്കായി അനുമതി നൽകാനുള്ള തീരുമാനത്തിലും അന്താരാഷ്ട്ര കോൺക്ലേവ് നടത്താനുള്ള തീരുമാനത്തിലുമാണ് അഭിപ്രായ വ്യത്യാസം. വിഷയത്തിൽ ചർച്ച...
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാവുമെന്ന് ബിജെപി നേതൃത്വം. ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് തൃശൂരും ഉണ്ടാവുമെന്ന് ജില്ലാ നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു. വിജയ സാധ്യത ഏറ്റവും...
കോഴിക്കോട്: ബിജെപി നേതാവ് അഡ്വ .രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സാമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. പന്തിരിക്കര ചങ്ങരോത്ത് അശാരികണ്ടി മുഹമ്മദ് ഹാദി (26) ആണ് അറസ്റ്റിലായത്. പേരാമ്പ്രയിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ...
പത്തനംതിട്ട: കേരളത്തിലെ മുഴുവന്‍ ആളുകളുടെയും മുഖ്യമന്ത്രിയാണു താനെന്നു പിണറായി വിജയന് ഓര്‍ക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ്. കുറച്ചാളുകളുടെ മുഖ്യമന്ത്രിയായി മാത്രമിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെങ്കില്‍ അപകടം വിളിച്ചുവരുത്തും. പുത്തന്‍കുരിശിലെ...
കണ്ണൂര്‍: പഴയങ്ങാടി പാലത്തിന് മുകളില്‍ ടാങ്കര്‍ ലോറി മറിഞ്ഞു എട്ട് പേർക്ക് പരിക്കേറ്റു നിയന്ത്രണംവിട്ട ലോറി രണ്ടുവാഹനങ്ങളില്‍ ഇടിച്ചശേഷം മറിയുകയായിരുന്നു. ഇന്ധനച്ചോര്ച്ചയില്ലാതതിനാൽ വൻ ദുരന്തം ഒഴിവായി ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന...
കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു പരാമര്‍ശം. കര്‍ത്തവ്യ നിര്‍വഹണത്തില്‍ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം. എന്നാല്‍ ഈ...
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. 31-ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ചൊവ്വാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്. കേസില്‍ മേയ് ഒന്നിന്...
കോഴിക്കോട്; ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ കാർ ഓടിച്ചു കയറ്റിയ യുവാവിനെ പിഴയീടാക്കി വിട്ടയച്ച പൊലീസ് നടപടി വിവാദത്തിൽ. സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ഗോവ രാജ്ഭവൻ വ്യക്തമാക്കി. ഞായറാഴ്ച രാത്രി 7.50 ഓടെ സ്വകാര്യ ചടങ്ങ്...
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന പിതാവിന്റെ ഹർജി തള്ളി ഹൈക്കോടതി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും തള്ളി. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു...