തിരുവന്തപുരം: വിലവർധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർക്കകർ നടത്തിയ മാർച്ചിൽ സംഘർഷം. അരി ഉൾപ്പടെയുള്ള ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടന്നത്. കാലിക്കലങ്ങൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചും മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. നൂറു കണക്കിന്...
തിരുവനന്തപുരം: ക്ഷേമപെന്ഷന് മുടങ്ങിയതിനെ കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അമുനതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സർക്കാർ നൽകുന്ന ഔദാര്യമല്ല പെൻഷനെന്ന് അടിയന്തര പ്രമേയത്തിന് അനുമതിതേടിയ പിസി വിഷ്ണുനാഥ് പറഞ്ഞു. തുടർന്നും സഭ ആരംഭിക്കാന്‍ ശ്രമിച്ചപ്പോൾ പ്രതിപക്ഷം സഭയില്‍...
തിരുവനന്തപുരം: ‘ഓപ്പറേഷന് ഡി ഹണ്ടി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ 285 പേര് അറസ്റ്റിലായി. 1820 പേരെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്ക് മരുന്നുകളുടെ സംഭരണം, വിപണനം...
“തിരുവനന്തപുരം:ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ കേസ്. ചിന്നക്കനാലിൽ 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയെന്നു ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തത്. ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് കുഴൽനാടന് നോട്ടിസ് നൽകി. ...
പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ പുന്നലത്ത് വച്ചായിരുന്നു സംഭവം. പച്ചക്കറി ലോറിയും ഗാനമേള സംഘം സഞ്ചരിച്ച പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ്...
കോഴിക്കോട് വിമാത്താവളം വഴി ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവരിൽ നിന്ന് കൊച്ചി, കണ്ണൂർ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവരെക്കാൾ ഇരട്ടിയോളം ചാർജ്ജ് ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം ഏറെ പ്രതിക്ഷേധാർഹവും കോഴിക്കോട് വിമാനത്താവള പുരോഗതിക്കും ഏറെ പ്രതിസന്ധിയുണ്ടാക്കുമെന്നുംപ്രസ്തുത...
ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി .കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.. കൊല്ലത്ത് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ഗവർണർക്ക് കേന്ദ്രം പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്....
കൊല്ലം: എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ റോഡിൽ ഇരുന്ന പ്രതിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലിലാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. നിലമേലിലൂടെ ഗവർണർ കടന്നു പോകുന്നതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്....
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കമാവും. വൈകീട്ട് താളിപ്പടുപ്പ് മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തോടെയാണ് പദയാത്ര തുടങ്ങുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും.ലോക്സഭാ...
കോഴിക്കോട് : റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമര്‍ശനം. പൊലീസ് വാഹനത്തിലാണു സാധാരണ നിലയില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കേണ്ടത്. എന്നാൽ മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ...