തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്യുന്ന നവകേരള ബസിന് മുന്നിലേക്ക് ചാടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കാട്ടാക്കടയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.മുഖ്യമന്ത്രിയും സംഘവും അരുവിക്കരയിലേക്ക് പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായത്. കടകളിൽ ഒളിച്ചിരുന്ന യൂത്ത് കോൺഗ്രസുകാർ...
തിരുവനന്തപുരം: നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കമായിട്ട് ജനങ്ങള്‍ കരുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം പ്രവണതകള്‍ തിരുത്താന്‍ കോണ്‍?ഗ്രസ് തയ്യാറാകണമെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാരിന് ലഭിക്കുന്ന യുവതലമുറയുടെ പിന്തുണ ചിലരയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്....
തിരുവനന്തപുരം: മെഡിക്കൽ വിദ്യാർത്ഥിയായ ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഡിസംബർ 12 മുതൽ റുവൈസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പഠനം...
ആലപ്പുഴ : നവകേരള യാത്രയ്ക്കിടെ, തങ്ങളെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾ കോടതിയിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യുവൽ, കെ.എസ്.യു ജില്ലാ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തമന്ത്രാലയം. ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2699 ആണ്. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട്...
കോവളം: ജ്യൂസില്‍ മദ്യം ചേര്‍ത്ത് യുവതിയെ കുടിപ്പിച്ച് മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയുടെ കൂട്ടുകാരിയെയും ആണ് സുഹൃത്തിനെയും കോവളം പോലീസ് അറസ്റ്റുചെയ്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് കോവളത്തെ സ്വകാര്യ ഹോട്ടലില്‍...
പത്തനംതിട്ട: ഏഴംകുളത്ത് എ.ബി.വി.പി പ്രവര്‍ത്തകന്റെ വീടിന് നേരെ എസ്.എഫ്.ഐ ആക്രമം . എ.ബി.വി.പി പ്രവര്ത്തകന് ശ്രീനാഥിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച അർധരാത്രി രണ്ട് മണിയോടെയാണ് സംഭവംപന്തളം എന്‍.എസ്.എസ് കോളേജിലെ എ.ബി.വി.പി-എസ്.എഫ്.ഐ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ആക്രമമെന്നാണ്...
കോഴിക്കോട്: മോട്ടോർസൈക്കിളിന് മുകളിൽ അഭ്യാസ പ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട് മോട്ടോർസൈക്കിൾ യാത്രക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എ.ഐ. ക്യാമറ പ്രവർത്തിക്കുന്നുണ്ടോയെന്ന് അറിയാൻ ഇവർ ചെയ്ത അഭ്യാസപ്രകടനമാണ് ലൈസൻസ് സസ്പെൻഷനിലേക്ക് വഴിവച്ചത്. മുൻഭാഗത്തെ രജിസ്ട്രേഷൻ...
തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ കെഎസ്യു മാർച്ചിൽ വൻ സംഘർഷം. ഡിസിസി ഓഫീസിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്കായിരുന്നു മാർച്ച്. വഴിയിൽ കണ്ട നവകേരള സദസിന്റെ ഫ്ലക്സ് ബോർഡുകൾ...
പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ മുടങ്ങുന്നില്ലല്ലോമറിയക്കുട്ടിയുടെ ഹര്‍ജി കോടതി ഗൗരവത്തോടെയാണ് കാണുന്നത് കൊച്ചി: വിധവാ പെന്ഷന് മുടങ്ങിയെന്നു ചൂണ്ടിക്കാട്ടി അടിമാലി പഞ്ചായത്തിലെ എഴുപത്തിയെട്ടുകാരിയായ മറിയക്കുട്ടി നല്കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍...