പത്തനംതിട്ട: പന്തളത്ത് നിന്നും കാണാതായ മൂന്ന് പെൺകുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും സ്കൂൾ വിദ്യാർത്ഥിനികളുമായ പെൺകുട്ടികളെ ഇന്നലെ കാണാതായിരുന്നു. ബാലാശ്രമത്തിൽ നിന്ന് പതിവുപോലെ സ്കൂളിലേക്ക് പോയ കുട്ടികൾ അവിടെ എത്തിയില്ല. പ്ലസ് വൺ,...
ന്യൂഡല്‍ഹി: നവകേരള യാത്രയ്ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്മാന് മര്‍ദിച്ചതടക്കമുള്ള സംഭവങ്ങളില്‍ പ്രതിഷേധം പ്രസ്താവനകളിലൊതുക്കാതെ തെരുവിലിറങ്ങാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും ഡിവൈഎഫ്ഐക്കാരും...
വയനാട്: വയനാട്ടിൽ കൂടല്ലൂരിൽ പിടിതരാതെ നടന്നിരുന്ന നരഭോജി കടുവ കൂട്ടിലായി. കോളനിക്കവലയിൽ കാപ്പിത്തോട്ടത്തിനടുത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കൂടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങൾ ഈ പ്രദേശത്തിനടുത്തെല്ലാം കടുവ എത്തിയിരുന്നു. കർഷകനെ കൊന്ന് പത്താം ദിനമാണ് കടുവ കൂട്ടിലാവുന്നത്....
കോഴിക്കോട്: പോലീസ് സുരക്ഷ നിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തിൽ. തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഡി.ജി.പിയെ അറിയിക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ വച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോഴിക്കോട്...
കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവത്തിൽ ഗൺമാനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദൃശ്യമാധ്യമങ്ങളും പത്രവും താൻ കണ്ടില്ല. ദൃശ്യങ്ങൾ പരിശോധിക്കsണ്ടതില്ല. താൻ നേരിട്ട് കണ്ടതാണ് പറയുന്നതെന്നും ഗൺമാൻ ആരെയും ഉപദ്രവിക്കുന്നത് കണ്ടില്ലെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം: ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ ക്യാമ്പസുകളിലാകെ ബാനറുകള്‍ ഉയര്‍ത്തുകയാണ് എസ്എഫ്ഐ. ഇത് കേരളമാണ് എന്ന് ഗവര്‍ണറെ ഓര്‍മ്മിപ്പിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1634 പേര് രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി.കൊവിഡിന്റെ...
കൊല്ലം: നവകേരള സദസ് ചക്കുവള്ളി ക്ഷേത്രമൈതാനിയിൽ നടത്തുന്നതിന് ഹൈക്കോടതി അനുമതി നിഷേധിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനിടെ മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം നടത്തിയിരിക്കുകയാണ് ഇതേ ക്ഷേത്രത്തിൽ. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ചക്കുവള്ളി ക്ഷേത്രത്തിൽ ഇത്തരത്തിൽ വഴിപാട്...
കോഴിക്കോട് :കാലിക്കറ്റ് സർവകലാശാല ക്യാംപസിൽഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് എസ്എഫ്ഐ പ്രതിഷേധം. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നൂറിലേറെ വിദ്യാർഥികൾ ഗസ്റ്റ് ഹൗസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. ഗവർണറെ ക്യാംപസില്‍ പ്രവേശിപ്പിക്കില്ലെന്നും പൊലീസിനെ...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് വട്ടോളി സ്വദേശി കുമാരന് (77) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരണം.ഇന്നലെ കണ്ണൂർ പാനൂർ സ്വദേശിയായ വ്യാപാരിയും കോവി ഡ് ബാധിച്ച്...