കോഴിക്കോട്: മുസ്ലീം ലീഗിനെ ഇനിയും പരിപാടികൾക്കു ക്ഷണിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. ലീഗിന്റേത് സാങ്കേതിക ബുദ്ധിമുട്ടു മാത്രമാണെന്നും യോജിക്കാവുന്ന വിഷയങ്ങളിലെല്ലാം ലീഗുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക കാരണങ്ങൾ മറികട്കകാൻ പറ്റുന്ന...
കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി. അസമയത്തെ വെടിക്കെട്ട് നിരോധനം ഒഴികെയുള്ളവയാണ് ഹൈക്കോടതി റദ്ദാക്കിയത്. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള വെടിക്കെട്ടിനു മാത്രമായിരിക്കും നിരോധനം ബാധകമാകുക. സുപ്രീം കോടതിയുടെ ഉത്തരവുള്ളതിനാൽ...
“ തിരുവനന്തപുരം: ഇടവേളക്ക് ശേഷം കെ റെയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. ദക്ഷിണ റെയില്‍വേക്കാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. റെയില്‍വേ ബോര്‍ഡിന്...
ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള ഒരു പഞ്ചായത്ത് പോലും മലപ്പുറം ജില്ലയിലില്ല. നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദം നിലനില്ക്കുന്നു മലപ്പുറം: മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ന്...
കൊച്ചി: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് പിഴ. എം.ശിവശങ്കര്‍ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. ആകെ...
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മഞ്ചേശ്വരം മുൻ എംഎൽഎ എംസി ഖമറുദ്ദീൻ അടക്കം 29 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവയിൽ...
തിരുവനന്തപുരം : ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം.ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വന്‍ വിജയമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ധൂര്‍ത്താരോപണം അവസാന ദിവസവും ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും...
തൃശ്ശൂർ: തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊന്നു. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തിലാണ് ഒളരിക്കര തെക്കേൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരങ്ങളായ ശ്രീരേഖ്, ശ്രീരാജ് എന്നിവർക്കും ഗുരുതര പരിക്കുണ്ട്....
തലശ്ശേരി : നവംബർ 10 ന് നടക്കുന്ന കണ്ണൂർ ജില്ലാ മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി വിജയിപ്പിക്കാൻ പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. മീത്തലെ ചമ്പാട് ...
ദുബായ് : ഹൃസ്വ സന്ദർശനാർത്ഥം യു എ ഇയിൽ എത്തിയ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ കെ എ ലത്തീഫ്, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എ കെ അബൂട്ടി ഹാജി, തലശ്ശേരി...