കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.തെരഞ്ഞെടുപ്പ് ഫലം നാളെ. നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിങ് സ്റ്റാഫ് എന്നിവര്‍ ഉണ്ടാകും. ഇവരെ...
കൊച്ചി: ആലുവയിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു. ആലുവ ചാത്തൻ പുറത്ത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണ സംഭവം. അതിഥി തൊഴിലാളികളായ മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ എട്ടുവയസുകാരിയെയാണ് അജ്ഞാതർ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്....
ദോഹ : ദിീര്ഘകാല കാത്തിരിപ്പിന് ശേഷം രമണന് ഐ സി എഫ് ന്റെ തണലില്‍ നാട്ടിലേക്ക് മടങ്ങി.ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രമണന് ഓടിച്ചിരുന്ന കാര്‍ 2021 മാര്‍ച്ച് 20 ന് അപകടത്തില്‍ പെട്ട്...
ഐ കെ ഇ എസ് എ ക്യൂ (IKESAQ)പ്രവാസികളുടെ സുരക്ഷവെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് നൗജ കൾച്ചറൽ ഫോറം ഹാളിൽ ഖത്തർ : ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തര്‍ ഐ കെ...
ഖത്തർ-നിലംമ്പൂർ കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചഓണാരവം 2023 നിലമ്പൂർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള ഖത്തർ പ്രവാസികള്‍ക്ക് ഒരു പുത്തൻ അനുഭവം സമ്മാനിച്ചുകൊണ്ട് ആവശ്വജ്വലമായ കൊടിയിറക്കം . നിലമ്പൂരില്‍ നിന്നുള്ള പ്രവാസികൾക്കു വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയായിരുന്നു സ്വീകരണം. തുടർന്ന്...
തൃശ്ശൂർ : കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ഐ.എസിന്റെ തൃശ്ശൂർ മേഖലാ നേതാവാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിൽ നിന്നാണ് സയ്ദ് നബീൽ അഹമ്മദ് എന്നയാള്‍ പിടിയിലായത്. കർണാടകത്തിലും...
‘ തൊടുപുഴ: പരസ്യ പ്രസ്താവന പാടില്ലെന്ന കോടതി നിർദേശം ലംഘിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ചു പൂട്ടാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സി.വി. വർഗീസ് വെല്ലുവിളി നടത്തി....
നെടുമങ്ങാട് .വാഹനാപകടത്തില്‍ മകന് മരിച്ച വിവരമറിഞ്ഞ മാതാവ് കിണറില്‍ ചാടി ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം സ്വദേശി സജിന്‍ മുഹമ്മദിന്റെ മാതാവ് ഷീജ ബീഗമാണു മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല എംവിഎസ്സി അവസാന വര്‍ഷ...
തൃശ്ശൂര്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ട് യു.ഡി.എഫ്. വാങ്ങിയോയെന്ന് സംശയമുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ബി.ജെ.പി. വോട്ടുവാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ലെന്നും. വാങ്ങിയിട്ടില്ലെങ്കില്‍ എല്‍.ഡി.എഫ്. ജയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ആരു ജയിക്കും, തോല്‍ക്കും...
ന്യൂഡൽഹി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. 2016 മുതല്‍ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍...