Connect with us

Gulf

കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം

Published

on

ദോഹ:
ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയും സിപിഐ സംസ്ഥാന സെക്രട്ടറി യുമായിരുന്ന സഖാവ്
കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ IMCC ഖത്തർ കമ്മറ്റി ( വഹാബ് വിഭാഗം) അനുശോചനം രേഖപ്പെടുത്തി.
കരുത്തനായ സംഘാടകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കാനം നിലപാടുകളിൽ ഉറച്ചു നിന്ന ഒരു കമ്മ്യൂണിസ്റ്റ്കാരൻ കൂടിയായിരുന്നു. സഖാവിൻ്റെ വിയോഗം ഇടതു ജനാധിപത്യ മുന്നണിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ട്ടമാണെന്ന് പ്രസിഡൻ്റ്
പി.പി.സുബൈർ സെക്ക്രട്ടറി
മൻസൂർ അഹമദ്
ട്രഷറർ
മജീദ് ചിത്താരി എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Continue Reading