കൊച്ചി: മെഡിക്കൽ സർവീസസ് കോർപറേഷനിലെ സി എ ജി റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ പല ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തെന്നും ചില മരുന്നുകൾ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു....
കൊച്ചി: മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ എവിടെയാണ് പരാമര്‍ശമെന്ന് മാത്യു കുഴല്നാടന്. നികുതിയടച്ചതല്ല മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് പ്രധാനം.സേവനം നല്‍കാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റാണ് .പിണറായി...
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന് ഇന്ന് മുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്പ്. തിരുവനന്തപുരം-കാസർകോഡ് വന്ദേഭാരത് എക്സ്പ്രസിനാണ് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പുതിയ സ്റ്റോപ്പ് അനുവദിച്ചതോടെ ട്രെയിൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്നതിന്റെ ഉൾപ്പെടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ വന്ദേഭാരത്...
തിരുവനന്തപുരം: മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയണമെന്ന സി.പി.എം ആവശ്യത്തോട് ഇന്ന് പ്രതികരിക്കുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ. വസ്തുതകളും തന്റെ ബോധ്യവും വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് 12 മണിക്കാണ് കുഴൽ നാടന്റെ വാർത്താ സമ്മേളനം...
ഖത്തർ : ഖത്തറിലെ ഇടുക്കി കോട്ടയം നിവാസികളുടെ സമൂഹിക സേവന സംഘടനയായ ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ ഐകെസാഖ് നടത്തുന്ന അഖില കേരള വടം വലി മാമാങ്കംപരിപാടി ഈ വരുന്ന ഇരുപത്തി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സലോജിക് നികുതിയടച്ചെന്ന് നികുതിവകുപ്പ്. സിഎംആര്‍എല്ലുമായുള്ള ഇടപാടിലെ നികുതി അടച്ചിരുന്നു എന്ന റിപ്പോര്‍ട്ട് നികുതി വകുപ്പ് കൈമാറി. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ്...
കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. അപകടത്തിനു കാരണമായത് ഡ്രൈവറുടെ പിഴവാണ്. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നും പരിശോധനയക്ക് ശേഷം...
മാനന്തവാടി: വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. സുൽത്താൻ ബത്തേരി ആറാം മൈലിലാണ് സംഭവം. പുത്തൻ പുരയ്ക്കൽ ഷാജു ആണ് ഭാര്യ ബിന്ദുവിനെയും മകൻ ബേസിലിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കിടപ്പുമുറിയിലാണ് ഷാജുവിനെ...
പെരുമ്പാവൂർ: പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. 18 വയസും 21 വയസുമാണ് പ്രതികളുടെ പ്രായം. കുഞ്ഞുങ്ങൾക്കെതിരെ ആലുവ-പെരുമ്പാവൂർ പ്രദേശത്ത് സമീപകാലത്തുണ്ടാകുന്ന നാലാമത്തെ ലൈംഗികാതിക്രമമാണ് ഇത്. ഇന്നലെയാണ് പെരുമ്പാവൂർ...
കണ്ണൂര്‍: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററൊട്ടിച്ച് സ്വര്‍ണം കവര്‍ന്നു. ചുടല-പാച്ചേനി റോഡിലെ ഡോ. ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുഖംമൂടി രധരിച്ചെത്തിയ സംഘം ഒന്‍പത് പവന് സ്വര്‍ണമാണ് കവര്‍ന്നത്. വീട്ടുടമ ഷക്കീറും ഭാര്യയും രാത്രി...