കോഴിക്കോട്: സഭ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ മത കോടതി രൂപീകരിച്ചു. താമരശ്ശേരി രൂപതയിലെ. ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികള്‍ക്കാണ് രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനീയില്‍ മത കോടതി രൂപീകരിച്ചു ഉത്തരവിറക്കിയത്. ബിഷപ്പിനെതിരെ...
തല മുതിർന്ന സി.പി.എം നേതാവും “സിഐടിയു സംസ്ഥാന പ്രസിഡണ്ടുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു തിരുവനന്തപുരം : സിപിഎമ്മിന്റെ തലമുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടി...
തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി – പ്രൈവറ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ നിർദേശം പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 18 ചേർന്ന യോഗത്തിലെടുത്ത...
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എ. ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. നേരിട്ടെത്തിയാണ് കുഴൽ നാടൻ...
ദോഹ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ ആറാം തിയ്യതി ‘ട്യൂൺസ് ഇൻ ഡ്യൂൺസ്; ശ്വേത മോഹൻ ലൈവ് ഇൻ ഖത്തർ’ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആസ്പെയർ ലേഡീസ്...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്ത് വിവരം സംബന്ധിച്ച രേഖകളുമായി എം കെ കണ്ണന്റെ പ്രതിനിധികൾ ഇ ഡി ഓഫീസിലെത്തി. ഇന്ന് രാവിലെയാണ് എം കെ കണ്ണന്റെ പ്രതിനിധികൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയത്....
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജിയിലാണ് നടപടി. മരണത്തിൽ ദുരൂഹതയോ ഗൂഢാലോചനയോ ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്നു മാസത്തിനകം സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് ബച്ചു...
കാസർഗോഡ്: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിഗ്ബോസ് താരം ഷിയാസ് കരീം (34) പിടിയിൽ. ഗൾഫിൽ നിന്നെത്തിയ ഷിയാസ് ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ചെന്നൈ കസ്റ്റംസ് വിഭാഗം ചന്ദേര പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്. പൊലീസ് സംഘം...
. കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്തുവിവരങ്ങൾ കൈമാറാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വെെസ് പ്രസിഡൻ്റുമായ എം കെ കണ്ണന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. ആദായനികുതി രേഖകൾ,...
കൊച്ചി: കരുവന്നൂര്‍ തട്ടിപ്പില്‍ വായ്പ അടച്ചവരുടെ ആധാരം തിരികെ നല്കാന് കോടതി നിര്‍ദേശം.ആധാരം തിരികെ നല്കാന് ഇ ഡിക്ക് നിര്‍ദേശം നല്കി ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാല്‍ തിരികെ നല്കുന്നതില് തടസമില്ലെന്ന് ഇ ഡി വ്യക്തമാക്കി....