മലപ്പുറം :വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസ് .തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ് പരാതിക്കാരി . കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു...
മാനന്തവാടി.∙ വയനാട്ടിൽ പുല്ലു വെട്ടാൻ പോയപ്പോൾ കാണാതായ ക്ഷീര കർഷകനെ ചീങ്കണ്ണി പിടിച്ചെന്നു സംശയം. ചീരാംകുന്ന് മുരണി കുണ്ടുവയിൽ കീഴാനിക്കൽ സുരേന്ദ്രനെ(55) ആണു കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽനിന്നു 100 മീറ്റർ മാറിയുള്ള പുഴയുടെ...
തിരുവനന്തപുരം: കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി അനുമതിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പു നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ട്രെയിൻ ആവശ്യപ്പെട്ട് താൻ കത്തു നൽകിയതിനെ തുടർന്നാണ്...
കാസർകോഡ്:: കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ കൊലവിളി മുദ്രാവാക്യത്തില്‍ പോലീസ് കേസെടുത്തു മതവികാരം വ്രണപ്പെടുത്തലിനും അന്യായമായ സംഘം ചേരലിനുമാണ് കേസെടുത്തത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. കലാപഹ്വാന സമാനമായ മുദ്രാവാക്യം ഉയര്‍ന്നിട്ടും...
തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് തദ്ദേശ-എക്സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതിന് ആവശ്യമായ...
തിരുവനന്തപുരം: മൈക്ക് കേടായ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേസ് എടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആപ്ലിഫയർ, ഇത്രയും വിചിത്രമായ ഒരു കേസ് കേരളത്തിന്റെയോ...
തിരുവനന്തപുരം: പ്ലസ് വൺ താത്ക്കാലിക ബാച്ചുകൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വടക്കൻ ജില്ലകളിൽ 97 താത്ക്കാലിക ബാച്ചുകൾ അനുവദിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ. 50 ബാച്ചുകളാണ് ജില്ലയിൽ അനുവദിച്ചത്. കാസർകോട് പതിനഞ്ചും, കോഴിക്കോട്...
ഇത് കേരളമാണോ ഉത്തരകൊറിയ ആണോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെ. മൈക്ക് തകരാറായ സംഭവത്തിൽ കേസെടുത്തത് വാർത്തയിലൂടെയാണ് അറിഞ്ഞത് തിരുവനന്തപുരം: ഉമ്മൽ ചാണ്ടിയുടെ അനുസ്മരണത്തിനിടെ മൈക്ക് തകരാറായ സംഭവത്തിൽ കേസെടുത്തത് വാർത്തയിലൂടെയാണ് അറിഞ്ഞതെന്ന് കോൺഗ്രസ് മുതിർന്ന നേതാവും...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിനിടെ മൈക്ക് ഓഫ് ആയത് മനപൂർവമെന്ന് എഫ്ഐആർ. മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗം മനഃപൂര്‍വ്വം തടസ്സപ്പെടുത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു....
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ ഉണ്ടായ മൈക്ക് പ്രശ്നത്തിൽ പ്രതികരണവുമായി മൈക്ക് ഉടമ രഞ്ജിത്ത് രംഗത്ത്. മുഖ്യമന്ത്രി സംസാരിക്കാൻ എത്തിയപ്പോൾ ഫോട്ടോഗ്രാഫർമാരും മാധ്യമങ്ങളും അടക്കമുള്ളവർ തള്ളിക്കയറിയതായും...