കോഴിക്കോട്: ചുവരിൽ ചാരിവച്ചിരുന്ന മെത്ത ദേഹത്ത് വീണ് രണ്ടുവയസുകാരൻ മരിച്ചു. കോഴിക്കോട് മുക്കം മണാശേരി പന്നൂളി സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുക. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന. കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ഇതുവരെ...
കൊച്ചി: ആലുവ ചാത്തൻ പുറത്ത് അതിഥി തൊഴിലാളികളുടെ മകളായ 8 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മലയാളിയായ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതി കൊച്ചി സ്വദേശിതന്നെയാണെന്നാണ് കണ്ടെത്തൽ. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട്...
കോഴിക്കോട് : പി വി അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡിന്റെ സിറ്റിംഗ് ഇന്ന്. അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും കൈവശമുള്ള ഭൂമി സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഇതുവരെ കൈവശമുള്ള...
കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.തെരഞ്ഞെടുപ്പ് ഫലം നാളെ. നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിങ് സ്റ്റാഫ് എന്നിവര്‍ ഉണ്ടാകും. ഇവരെ...
കൊച്ചി: ആലുവയിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു. ആലുവ ചാത്തൻ പുറത്ത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണ സംഭവം. അതിഥി തൊഴിലാളികളായ മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ എട്ടുവയസുകാരിയെയാണ് അജ്ഞാതർ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്....
ദോഹ : ദിീര്ഘകാല കാത്തിരിപ്പിന് ശേഷം രമണന് ഐ സി എഫ് ന്റെ തണലില്‍ നാട്ടിലേക്ക് മടങ്ങി.ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രമണന് ഓടിച്ചിരുന്ന കാര്‍ 2021 മാര്‍ച്ച് 20 ന് അപകടത്തില്‍ പെട്ട്...
ഐ കെ ഇ എസ് എ ക്യൂ (IKESAQ)പ്രവാസികളുടെ സുരക്ഷവെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് നൗജ കൾച്ചറൽ ഫോറം ഹാളിൽ ഖത്തർ : ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തര്‍ ഐ കെ...
ഖത്തർ-നിലംമ്പൂർ കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചഓണാരവം 2023 നിലമ്പൂർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള ഖത്തർ പ്രവാസികള്‍ക്ക് ഒരു പുത്തൻ അനുഭവം സമ്മാനിച്ചുകൊണ്ട് ആവശ്വജ്വലമായ കൊടിയിറക്കം . നിലമ്പൂരില്‍ നിന്നുള്ള പ്രവാസികൾക്കു വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയായിരുന്നു സ്വീകരണം. തുടർന്ന്...
തൃശ്ശൂർ : കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ഐ.എസിന്റെ തൃശ്ശൂർ മേഖലാ നേതാവാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിൽ നിന്നാണ് സയ്ദ് നബീൽ അഹമ്മദ് എന്നയാള്‍ പിടിയിലായത്. കർണാടകത്തിലും...