ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന ജനപ്രീതിയാര്‍ജിച്ച ഷാര്‍ജ സഫാരി മാള്‍ വര്‍ണാഭ ചടങ്ങുകളോടെ അതിന്റെ നാലാം വാര്‍ഷികമാഘോഷിച്ചു. പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍മാരായ സൈനുല്‍ ആബിദീന്‍, ഷഹീന്...
മൊയ്തീനെതിരെ നടപടി കടുപ്പിക്കുന്നു .ഇ.ഡി അറസ്റ്റ് ചെയ്ത സതീഷ് കുമാർ, പി.പി.കിരൺ കുമാർ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ഇന്ന്...
തൃശൂർ: വാഹനാപകടത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്ക്. ചാവക്കാട്- പൊന്നാനി ദേശീയ പാത66 മന്ദലാംകുന്നിലായിരുന്നു അപകടം. ജോയ് മാത്യു സഞ്ചരിച്ച കാറും പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്...
കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളിയിൽ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്കുതന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മഴ ഭീഷണിയിലും കന്നി വോട്ടർമാരും പ്രായമായവരും അടക്കം വോട്ട് ചെയ്യാനെത്തി. ആദ്യ രണ്ട് മണിക്കൂർ പൂർത്തിയാകുമ്പോൾ 11 ശതമാനം...
കോട്ടയം: പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിച്ചു. വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. 1,76,417 വോട്ടര്‍മാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണല്‍. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളുമടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്....
കൊച്ചി: കേരള ഹൈക്കോടതിയിൽ യുവാവിന്റെ അത്മഹത്യാ ശ്രമം. തൃശൂർ സ്വദേശിയായ വിഷ്ണുവാണ് കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് കോടതി പരിഗണിക്കവെയായിരുന്നു സംഭവം. ഇയാളെ പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. ആരോഗ്യ...
കണ്ണൂർ:വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി കണ്ണൂർ റൂറൽ എസ്പി ക്ക് പരാതി നൽകി. ‘‘തിരുവോണത്തിന് എന്റെ വീട്ടിൽ ബീഫും...
കോട്ടയം : പുതുപ്പള്ളിയെ സ്നേഹിച്ച ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന ഏറ്റവും വലിയ യാത്രയയപ്പ് വോട്ടെടുപ്പ് ദിവസമായ നാളെയാണെന്ന് മകൾ അച്ചു ഉമ്മന്‍. അവസാന യാത്രയയ്പ്പിന്റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസമായ എട്ടിനു കേൾക്കുമെന്നും ചാണ്ടി ഉമ്മന്‍...
പ്ലസ് വൺ വിദ്യാർഥികൾ അടിച്ച് പാമ്പായി. മദ്യം നൽകിയ ബെവ്കോ ജീവനക്കാർക്കെതിരേ കേസ് കൊച്ചി: പ്ലസ് വൺ വിദ്യാർഥികൾക്ക് മദ്യം നൽകിയ ബെവ്കോ ജീവനക്കാർക്കെതിരേ കേസ്. അബ്കാരി നിയമപ്രകരം മൂവാറ്റുപുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്....
ആലപ്പുഴ: മാവേലിക്കരയിൽ അച്ചൻ കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. അമ്മ ആതിരക്ക് പിന്നാലെ മൂന്നു വയസ്സുള്ള കാശിനാഥാണ് മരിച്ചത്. ചെങ്ങന്നൂർ കൊല്ലകടവ് പാലത്തിന് സമീപമാണ് അപകടം. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം...