മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. പോർട്ട് കൺസർവേറ്റർക്കും സർവെയറർക്കും എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കൺസർവേറ്റർ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടൽ നടത്തിയെന്നും സർവെയർ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞിരുന്നു....
ന്യൂഡൽഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാനാകില്ലെന്ന് സുപ്രീം കോടതി അവധിക്കാല ബെഞ്ച്. അത്യാവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വാക്കാൽ പരാമർശം നടത്തി. കണ്ണൂരിലെ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ അഭിഭാഷകൻ വി.കെ.ബിജുവാണ് ഹർജി...
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പുരാവസ്തു കേസിലെ പ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും. എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ്...
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തുകേസിൽ തനിക്ക് പങ്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പരാതിക്കാരനുമായി യാതൊരു ബന്ധവുമില്ലെന്നും ആർക്കും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും അദ്ദേഹം എറണാകുളത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ചികിത്സയ്ക്ക്...
“. കണ്ണൂർ: മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ആടിനെ പട്ടിയാക്കുന്ന പോലുള്ള സമീപനമാണ് മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്എഫ്ഐ സെക്രട്ടറി ആർഷോക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുത്തതെന്നും അന്വേഷണം നടത്തട്ടെയെന്നും...
കോട്ടയം: ലൈംഗിക അതിക്രമത്തിനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലുങ്കിനടിയിൽ എത്തിച്ച വയോധികൻ പിടിയിൽ. ടി.എ.ഇബ്രാഹിം എന്ന 62 വയസുകാരനെയാണ് ഈരാറ്റുപേട്ട തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയിൽ കലുങ്കിനടിയിൽനിന്നു നാട്ടുകാർ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ്...
തിരുവനന്തപുരം: മധുര ഡിവിഷനിലെ സബ്വേ നിർമാണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ട്രെയ്നുകള്‍ക്ക് നിയന്ത്രണം. ട്രെയ്നുകള്‍ ഭാഗികമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന് ദക്ഷിണ റെയ്ൽവേ അറിയിച്ചു. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (22627) വിരുദുനഗര്‍ ജംക്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുച്ചിറപ്പള്ളിയിലേക്കുള്ള...
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി ചേർത്തതിനെതിരെ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന് ഹൈക്കോടതിയിലേക്ക്. ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ അദ്ദേഹം ഇന്ന് ഹർജി സമർപ്പിക്കും. വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന...
തിരുവനന്തപുരം: മോന്സണ് മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി. രണ്ടാം പ്രതിയാക്കി എറണാകുളം എ.സി.ജെ.എം. കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സുധാകരനോട് ക്രൈംബ്രാഞ്ച്...
കൊച്ചി :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗവുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം വേണമെന്ന ഹർജി മടക്കി ഹൈക്കോടതി. മതിയായ രേഖകൾ ഇല്ലെന്ന കാരണത്താലാണ് നടപടി. രേഖകൾ സഹിതം ഹർജി വീണ്ടും സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. പത്ര...