“ കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മുമായി സഹകരിക്കാൻ തയാറാണെന്ന് സമസ്ത. സിപിഎം സെമിനാറിലും പങ്കെടുക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം...
തിരുവനന്തപുരം: തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വാകാര്യ ബില്ല് ചോർത്തി വിവാദമുണ്ടാക്കിയതിൽ ദുരൂഹതയുണ്ടെന്ന് ഹൈബി ഈഡൻ എംപി. ബില്ല് പിൻവലിച്ചിട്ടില്ലെന്നും ജനപ്രതിനിധിയെന്ന നിലയിൽ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിന് ശേഷം ആദ്യമായി...
തൃശൂർ: മുസ്ലീം ലീഗിനോട് തൊട്ടു കൂടായ്മയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലീഗ് എടുക്കുന്ന ശരിയായ തീരുമാനങ്ങളോട് സിപിഎം മുൻപും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പ്രതികരിച്ചു. ഏക സിവിൽ കോഡ് വിഷയത്തിൽ ലീഗിന്റേത് ശരിയായ...
പാലക്കാട് : ബി.ജെ.പി പിൻതുണയോടെ പിരായിരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദൾ (എസ്) അംഗം സുഹറ ബഷീർ രാജിവയ്ക്കും. ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്ന എൽഡിഎഫ് നിലപാടിന്റെ ഭാഗമാണ് രാജിയെന്ന് എൽ.ഡി.എഫ് നേതാക്കൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ ഒഴിയുന്നു. ഒരു ജില്ലയിലും ഇന്ന് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഇല്ല.കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുവരെ 203...
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ തുടർ അന്വേഷണത്തിന് കോടതിയുടെ അനുമതി. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉപാധികളോടെഅനുമതി നൽകിയത്. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിന്റെ...
തൃശൂർ: 2018 ലെ പ്രളയ ദൃശ്യങ്ങൾ ലൈക്കിനു വേണ്ടി ഇപ്പോഴത്തെ ദൃശ്യങ്ങളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ. കേരളത്തിൽ ഭീകരമായ സാഹചര്യമില്ല, 24 മണിക്കൂർ കഴിഞ്ഞാൽ മഴ...
കണ്ണൂർ: കണ്ണൂർ കാപ്പിമലയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം. വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾപൊട്ടിയത്. കാസർഗോഡ് വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. 61 വീടുകൾ ഭാഗികമായും നാലു വീടുകൾ പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം മാത്രം 17 വീടുകൾക്ക് നാശനഷ്ടമുണ്ടായി....
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴ ശമനമില്ലാതെ പെയ്യുന്നത് മഴക്കെടുതി രൂക്ഷമാക്കി. എറണാകുളത്ത് കടലാക്രമണം രൂക്ഷമായതോടെ, കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍ വെള്ളംകയറി. ശക്തമായ മഴ തുടരുന്ന പാലക്കാട് അട്ടപ്പാടിയില്‍ ഉള്‍പ്പെടെ മരം വീണ്...
ഇന്നും അതിശക്തമായ മഴ തുടരുന്നു.മഴ കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ളത് വടക്കൻ ജില്ലകളിൽ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുന്നു. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ്...