അസഭ്യവർഷം നടത്തിയ ഗാന്ധിനഗർ എസ് ഐക്കെതിരെ കെ.എസ്.യുവിന്റെ പരാതി കോട്ടയം: എം ജി സർവകലാശാല ആസ്ഥാനത്തേയ്ക്കുള്ള മാർച്ചിനിടയിൽ എസ് ഐ അസഭ്യവർഷം നടത്തിയെന്ന് കെ എസ് യുവിന്റെ പരാതി. ഗാന്ധിനഗർ എസ് ഐ സുധി കെ...
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാലിനെ കസ്റ്റഡിയിൽ. എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നുമാണ് തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു. വാതിൽ...
കൊച്ചി: തെരുവു നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് ബൈക്കില്‍നിന്ന് തെറിച്ചുവീണ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. സാള്‍ട്ടണ്‍ എന്ന യുവാവാണ് മരിച്ചത്. ഇന്ന് രാവിലെ കൊച്ചി കണ്ടെയ്നര്‍ റോഡില്‍ കോതാടിനടുത്താണ് അപകടം നടന്നത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണ...
കോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐന ഷ്ടപരിഹാരം അടച്ചു .മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട കേസിലാണ് വടകര കോടതിയില്‍ 3,81,000 രൂപ നഷ്ടപരിഹാരം അടച്ചത്.2011-ല്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്പില് നടത്തിയ...
. മണ്ണാര്‍കാട് : കോളേജ് അധ്യാപക ജോലിക്ക് വ്യാജ രേഖ ചമച്ച കേസില്‍ അറസ്റ്റിലായ എസ് എഫ് ഐ മുന്‍ നേതാവ് കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു. മണ്ണാര്‍കാട് കോടതിയാണ് പതിനാലു ദിവസം ജൂലൈ ഏഴു വരെ...
പാലക്കാട്: അറസ്റ്റിലായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപോരാട്ടം നടത്തുമെന്നും വിദ്യ പറഞ്ഞു. സംഭവത്തിൽ ഏത് അറ്റം വരെയും പോരാടുമെന്നും അവർ അറിയിച്ചു. സ്വന്തം കൈപ്പടയിൽ...
“ കൊച്ചി: കേരളത്തിലെ വിവിധ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ആദായ നികുതിയിൽ വൻ തോതിൽ വെട്ടിപ്പ് നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പേളി മാണി, സെബിൻ, സജു മുഹമ്മദ്...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനക്കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വര്‍ഗീസ് നല്കിയ അപ്പീലിലാണ് വിധി.പ്രിയ വര്‍ഗീസിന്റെ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍...
കോഴിക്കോട്: ഒളിവിൽ പോയി പതിനഞ്ചുദിവസത്തിനുശേഷം വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ വിദ്യയെ അറസ്റ്റുചെയ്തെങ്കിലും അവരെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചുള്ള ഒരുവിവരവും പുറത്തുവിടാതെ പൊലീസ്. അത്യന്തം നാടകീയ നീക്കങ്ങൾക്കുശേഷമായിരുന്നു അറസ്റ്റ്. വിദ്യ എവിടെയാണെന്ന് പൊലീസിന് നേരത്തേ...
തിരുവനന്തപുരം:എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ കെ വിദ്യയെ പിടികൂടിയത് പൊലീസിന്റെ നാടകമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ നേതാക്കളുടെ അനുവാദത്തോടെയുള്ള അറസ്റ്റാണ് വിദ്യയുടേതെന്നും കേസിൽ...